0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.9K

കാണാൻ ചെന്നപ്പോൾ ആളവിടെ തനിച്ചായിരുന്നു,

“എന്തെ ക്ലാസ്സെടുക്കുമ്പോ ഒരു വിറയൽ” എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ

“ഉഹും ഒന്നുല്ല, അടുത്ത ഹവർ ഏതാ യമുന?, കേറുന്നില്ലേ എന്ന് ചോദിച്ചു”

ഞാൻ അപ്പൊ അധികമൊന്നും സംസാരിക്കാതെ വൈകീട്ട് ഫോൺ ചെയ്യാം എന്ന് പറഞ്ഞു.

ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ ഹോസ്റ്റലിൽ എത്തി . അന്ന് ഇച്ചിരി എഴുത്തു കുത്തൊക്കെ ഉണ്ടായിരുന്നു, അതൊക്കെ കഴിഞ്ഞു ഞാൻ ഷവറിൽ നനയുമ്പോ ഇന്ദ്രേട്ടനെ പറ്റി ആലോചിച്ചു, എന്റെ പുറം ഭംഗി കണ്ടു ആൾക്കിങ്ങനെ വിറച്ചാൽ ഈ രൂപത്തിൽ കണ്ടാൽ എന്തായിരിക്കും എന്ന്, ഞെരിച്ചു ഉടയ്ക്കുമായിരിക്കും അല്ലെ? കാണാം.

കുളി കഴിഞ്ഞു ബർമുഡയും ടോപ്പുമിട്ടു ബെഡിൽ കിടന്നുകൊണ്ട് ഞാൻ ഇന്ദ്രേട്ടന്റെ നമ്പർ ഡയൽ ചെയ്തു ഓരോ റിങ് നും മുൻപേ ഞാൻ കട്ട് ചെയ്യും, എങ്ങനെ തുടങ്ങണം എന്ത് പറയണം എന്ന് അറിയില്ല, കിടക്കയിൽ കമിഴ്ന്നു കിടന്നു ഞാൻ ആലോചിച്ചു,

എന്റെ roomate ഇഷാനി പുറത്തായിരുന്നു. അവൾ 3rd ഇയർ ആണ്, ആ കുട്ടി ജിം ലോക്കെ പോയി പതുക്കെ വരൂ. (ഉണ്ടപക്കുടു ആണ്).

ഒടുവിൽ ഞാൻ ഡയൽ ചെയ്യും മുൻപേ ഇങ്ങോട്ട് വന്നു കാൾ!

ഒരു റിങ്ങിൽ തന്നെ ഞാൻ എന്തോ ആലോചനയിൽ ആയിരുന്നത് കൊണ്ട് അറിയാതെ ഫോൺ എടുത്തു, പിന്നെയാണ് അമളി പറ്റിയെന്നു ആലോചിച്ചത്.

“ഹാലോ...സാർ”

“യമുന.”

“സാർ”

“ഫോണിലാണോ എപ്പോഴും കളി?”

“ഉം”

“ഞാൻ പുറത്തു പോവാ, ഫ്രണ്ട്‌സ് ന്റെ കൂടെ, ഒരു ചെറിയ പാർട്ടി. വിളിച്ചാൽ ചിലപ്പോ കിട്ടില്ല അതാ നേരത്തെ പറഞ്ഞെ, ഇനി വിളിച്ചിട്ട് എടുത്തില്ല പറഞ്ഞിട്ട് ആ ഫോട്ടോസ്

💬 Comments

View all comments