0%

Chapter Title : കളിത്തൊട്ടിൽ 10 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 695
സരിതക്കു വേറെ സാധനം നോക്കീ യേ വേണ്ട. പിന്നെ നിനക്കൊക്കെ വല്ലപ്പോഴും ഈ കൊടിമരം ഞാൻ തരാമെന്ന് വിചാരിച്ചതായിരുന്നു. പക്ഷേ ഇനി അതിനു ഞാൻ ഒന്നൂടെ ആലോചിക്കാനുണ്ട്. മിനി: അതിനു നിന്റെ അനുവാദം ഇവിടെ ആർക്കു വേണം. ഇത് ഞങ്ങടെ ആങ്ങള അല്ലേടി ? സരിത: ആങ്ങളേടെ കുണ്ണയും നോക്കി നീ ഒക്കെ ഇങ്ങ് വാ.. ഞാൻ പറയാതെ എന്റെ ചേട്ടായി ഒരു പെങ്ങമാർക്കും ഇത് കൊടുക്കില്ല അവൾ എന്റെ അടുത്തിരുന്നു. ലിനി. : നീ എടുത്ത് പൂട്ടിട്ടു വച്ചോടീ നിന്റെ പൊട്ടായിയെ , ഞങ്ങൾക്കും എന്നേലും അവസരം കിട്ടും . അവർ ചിരിച്ചു. പിന്നെ മൂവരും അന്താരാഷ്ട്ര ചർച്ചകൾ ആയിരുന്നു. ഇടക്കിടക്ക് എന്നോടും അഭിപ്രായം ചോദിക്കും. അപ്പോഴെക്കും അമ്മയും മാമിയും കൂടി രൂമിൽ എത്തി. മാമി: എടീ നമ്മടെ ചെറുക്കനെ പൊക്കി എടുത്ത് ഹാളിലെക്ക് കൊണ്ടു വന്നേ. എത്ര നാളായി അവൻ ഇവിടെ കിടന്ന് ശ്വാസം മുട്ടുന്നു. അവരെല്ലാരും സഹായിച്ചു എന്നെ ഹാളിൽ കൊണ്ട് ഇരുത്തി. അവിടെ ഡോക്ടർ അളിയൻമാരും ഉണ്ടായിരുന്നു. അപ്പോഴേക്കും മാമനും എത്തി. പിന്നെ എല്ലാരും ഒരു ബഹളമായിരുന്നു. കുറച്ച് നേരത്തെ സംസാരം കൊണ്ട് അളിയൻമാർ എല്ലാവരുടെയും കയ്യടി വാങ്ങി. ഞാൻ അളിയൻമാരോട് ചോദിച്ചു. അതേ നിങ്ങടെ രണ്ടിന്റെയും നിലവാരം വച്ച് ഇതിലും നല്ല ഡോക്ടർ പെങ്കൊച്ചുങ്ങളെ കിട്ടില്ലേ പിന്നെ എന്തിനാ ഇവള്മാരുടെ പിറകേ കൂടിയത്.? അളിയൻ മാർ അത് കേട്ടതും പൊട്ടിച്ചിരിച്ചു. എന്നിട്ട് ഗണേഷ് അളിയൻ പറഞ്ഞു.. എടാ കൊച്ചളിയാ കല്യാണവും ഒരുമിച്ചുള്ള ജീവിതവും ഒക്കെ പരസ്പരം മനസ്സിലാക്കുന്നവർ തമ്മിലാണ് വേണ്ടത്.

💬 Comments

View all comments