Chapter Title : കളിത്തൊട്ടിൽ 10 [കുട്ടേട്ടൻ കട്ടപ്പന]
ഇപ്പൊ ഇവരാകുമ്പോ ഞങ്ങൾക്ക് വളരെ കംഫർട്ടാ എല്ലാ കാര്യത്തിലും ഞങ്ങൾ ഒരേ മനസ്സാ - ചെറുപ്പത്തിലേ അച്ഛൻ മരിച്ച ഞങ്ങളെ അമ്മയാണ് വളർത്തിയത്. ഇവിടെത്തെ പോലെ തന്നെ ആയിരിന്നു ഞങ്ങളുടെ ലൈഫും . അമ്മയും പെങ്ങളും ഞങ്ങളും മതി എന്ന് തീരുമാനിച്ച് ജീവിച്ചവരാ ഞങ്ങൾ അപ്പഴാ നിങ്ങടെ ഈ ദേവതമാർ പെങ്ങളെ കോളേജിലെത്തുന്നത് അങ്ങനെ അവരുടെ ചട്ടിയടി ഞങ്ങളുടെ ജീവിതത്തിലെത്തിച്ചു. ഇപ്പോൾ എല്ലാവരും സന്തോഷം - പിന്നെ അടുത്ത മാസം നീ ഒന്ന് എഴുന്നേറ്റ് നിന്നെട്ട് വേണം റജിസ്ട്രോഫിസിൽ പോയി അളിയന്റെ സാന്നിദ്ധ്യത്തിൽ വിവാഹം പിന്നെ നമ്മൾ രണ്ടു ഫാമിലിയും ഒരുമിച്ച് ഒരു യാത്രാ ഈ ഓണം വെക്കേഷൻ പൊളിക്കാം.
സരിത വന്ന് എന്റെ അടുത്തിരുന്നു. അപ്പഴേ ഈ വീട്ടിൽ ഇന്ന് ആർക്കും തിന്നാൻ ഒന്നും വേണ്ടെ? എനിക്ക് വിശക്കുന്നു.
അമ്മ ശരിയാ എല്ലാരും പോരെ ഇനി സംസാരം ഭക്ഷണം കഴിഞ്ഞു കൊണ്ടാകാം.
ഭക്ഷണത്തിന്റെ കാര്യം കേട്ടപ്പോൾ പുസ്തകപ്പുഴു സംഗീതയും എത്തി.
അമ്മ അവളെ കളിയാക്കി.
എന്നെയും താങ്ങി ചേച്ചിമാരും സരിതയും എല്ലാരും ഡൈനിങ് ഹാളിൽ എത്തി.
അമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി. അമ്മയും മാമിയും ഇരുന്നു.
സംഗീത ഭക്ഷണം കഴിച്ചിട്ട് നേരെ മുകളിലത്തെ റൂമിലേക്ക് പോയി.
അമ്മയും മാമിയും മാമനുമായി അവരുടെ റൂമിലേക്ക് ഭക്ഷണം കഴിഞ്ഞിട്ട് പോയി. ഞങ്ങൾ പിന്നെയും സംസാരിച്ചിരുന്നു . സരിത എന്നോട് ചേട്ടായീ ചേട്ടായീ ക്ക് ഒരു കൂട്ടക്കളി കാണണോ അതോ വേണ്ടയോ?
ഞാൻ: നിനക്ക് എന്താ വേണ്ടത്
സരിത : എനിക്ക് കാണണം.
ഞാൻ : എങ്കിൽ ഞാൻ റെഡി.
💬 Comments
View all comments