0%

Chapter Title : കളിയാട്ടങ്ങൾ 2 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 61.9K

തമാശയായി അവളുടെ പ്രായം എടുത്തു പറഞ്ഞു. രമ്യ ചെറുതായി പൊട്ടിച്ചിരിച്ചു. രഞ്ജിനി ദേഷ്യത്തോടെ വാഹിദിനെ നോക്കി.

"എടാ മിസ്റ്റർ മാന്യാ.. എനിക്കേ, മുപ്പത്താറു വയസ്സേ ആയിട്ടുള്ളൂ. വല്യ ഭംഗിയൊന്നും ഇല്ലെങ്കിലും പ്രായമൊന്നും ഒത്തിരി ആയിട്ടില്ല. ഇപ്പോഴും നല്ല ഒഴുക്കുള്ള പ്രായം തന്നാ."

പിണങ്ങിയത് പോലെ കെറുവിച്ച സ്വരത്തിൽ രഞ്ജിനി മുഖം കൂർപ്പിച്ചു വണ്ടിയുടെ ഉള്ളിലിരുന്നു. രമ്യ വീണ്ടും ചിരിച്ചു.

"എന്റെ പൊന്നു രഞ്ജിനി മാഡം. അവനേതാ മൊതൽ. ഒറ്റയടിക്ക് സ്വന്തം നാവുകൊണ്ട് നിങ്ങൾ എത്ര വയസ്സുള്ള പെണ്ണാണെന്ന് അവൻ മനസ്സിലാക്കിയില്ലേ. അതിനുവേണ്ടി അവനിട്ട നമ്പരല്ലേ അത്." രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ തനിക്ക് പറ്റിയ അബദ്ധം രഞ്ജിനിക്ക് മനസ്സിലായി. അവൾ ചമ്മിയ മുഖത്തോടെ വഹിദിനെ നോക്കി. അവന്റെ മുഖത്ത് കള്ളച്ചിരി ഒളിഞ്ഞു നിൽക്കുന്നു.

"അപ്പൊ ഈ വീക്കെന്റു എന്റെ വീട്ടിൽ. രമ്യ നീ വാ. പോകുന്ന വഴിക്ക് കുറച്ച് ഡ്രസ്സ് എടുക്കാം. വാഹിദിന്റെ ബ്രാന്റ് ഏതാ.?"

രമ്യയ്ക്ക് കാറിന്റെ ഡോർ തുറന്ന് കൊടുത്തിട്ട് രഞ്ജിനി ചോദിച്ചു.

"ബ്രാന്റ്.? എന്ത് ബ്രാന്റ്? വാച്ചിന്റെയാണോ?"

അവൻ കാര്യം മനസ്സിലാവാതെ അന്തം വിട്ട് വാപൊളിച്ചു നിന്ന് രഞ്ജിനിയെ നോക്കി. ആ നിൽപ്പുകണ്ടു രമ്യ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. നിർത്താതെയുള്ള അവളുടെ ചിരികണ്ടു രഞ്ജിനിക്കും ചിരി വന്നു.

"പൊന്നു രഞ്ജു. അവൻ ബീഡിയും വലിക്കില്ല, സിഗരറ്റും വലിക്കില്ല, കള്ളും കുടിക്കില്ല. ആകെ കുടിക്കുന്ന ദുശീലം ഒരേയൊരു സ്പെഷ്യൽ സാധനമേയുള്ളൂ. അതാണെങ്കിൽ ഒറ്റനോട്ടം കൊണ്ട് അവൻ സാധിപ്പിച്ചെടുക്കുകയും ചെയ്യും. കള്ളക്കുരങ്ങൻ."

രമ്യ ചിരി നിർത്തി രഞ്ജിനിയോട് പറഞ്ഞു. അതുകേട്ട് രഞ്ജിനി അവനെയൊന്നു നോക്കി. അവളുടെ കണ്ണുകളിലെ തിളക്കം

💬 Comments

View all comments