0%

Chapter Title : കളിയാട്ടങ്ങൾ 2 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 61.9K

അവനെ ശ്രദ്ധിക്കുന്നതും വാഹിദ് മനസ്സിലാക്കി.

"ഒന്ന് അങ്ങുമിങ്ങും തിരിഞ്ഞു നോക്ക് മകനെ. എല്ലാവളുമാരുടെയും മുഖം കണ്ടാൽ അറിയാം, തന്നെ കണ്ടിട്ട് താഴെ പൊട്ടി ഒലിക്കുന്നുണ്ടെന്ന്."

രമ്യ അല്പം മുന്നോട്ട് ആഞ്ഞിരുന്നിട്ട് രഹസം പറഞ്ഞു. വാഹിദിന്റെ ചുണ്ടിൽ ചെറിയൊരു കള്ളച്ചിരി വിടർന്നു വന്നു. അവൾ പലവട്ടം അത് കണ്ടിട്ടുള്ളത് കൊണ്ട് പ്രത്യേകിച്ച് ഭാവഭേതമൊന്നും രമ്യയിൽ ഉണ്ടായില്ലെങ്കിലും, അവിടെയുണ്ടായിരുന്ന എല്ലാ ഡിപ്പാർട്മെന്റിലെയും സ്ത്രീകളുടെ നോട്ടം കുറച്ച് നിമിഷത്തേക്ക് വാഹിദിന്റെ മുഖത്തേക്ക് തറഞ്ഞുനിന്നുപോയി.

അവരുടെ രണ്ടു ടീമിലും പെടാത്തത് കൊണ്ട് അവനെ പരിചയപ്പെടാൻ അവർക്കൊരു സങ്കോചം തോന്നിയതിനാൽ അവനും മറ്റുള്ള ജോലിക്കാരും തമ്മിൽ അജ്ഞാതമായൊരു അകലമുണ്ടായിരുന്നു. വാഹിദ് ചിലരോട് ലോഹ്യഭാവത്തിൽ പുഞ്ചിരിക്കാറുണ്ടെങ്കിലും ആരുമായും നല്ലൊരു സൗഹൃദം ഉണ്ടായിട്ടില്ല.

"എടാ മൊഞ്ചൻ ഇക്കാ. തന്റെയാ മുടിഞ്ഞ ചിരി ഇവിടെ എടുക്കല്ലേ. കെട്ടുകഴിഞ്ഞവളും കെട്ടാൻ കൊതിച്ചു നടക്കുന്നവളും വാപൊളിച്ചു ഇരിക്കുവാ. ഈശ്വരാ, എന്തൊരു രസം കാണാൻ."

രമ്യ തമാശ കണ്ടതുപോലെ പതുക്കെ കുണുങ്ങി ചിരിച്ചു. വാഹിദ് അവളെ നോക്കി കണ്ണുരുട്ടിയിട്ട് ഇടങ്കണ്ണിട്ടു പരിസരം ഒന്ന് വീക്ഷിച്ചു. അവന്റെ മിഴികളുമായി തങ്ങളുടെ കണ്ണുകൾ ഉടക്കിയപ്പോൾ ചെറിയൊരു ജാള്യതയും ഞെട്ടലുമായി അവർ വേഗം മുഖം തിരിച്ചു കൂടെയിരിക്കുന്നവരുമായി സംസാരിക്കുന്നതായി നടിച്ചു.

"താനും ചുറ്റുമൊന്നു കണ്ണോടിക്ക്. ഇനി ഒരുത്തനും നോക്കി നുണയാൻ ബാക്കിയില്ല."

വാഹിദ് ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു. അപ്പോഴും അവൾ കുണുങ്ങി ചിരിച്ചു. കാന്റീനിലെ ചേച്ചി കൈയിൽ ഒരു കപ്പുമായി അവിടേക്ക് നടന്നു വന്ന് രമ്യയുടെ മുന്നിൽ വച്ചു.

"വനജചേച്ചീ, വാഹിദിനെ പരിചയപ്പെട്ടില്ലേ.?"

രമ്യ ആ സ്ത്രീയോട് വളരെ സ്നേഹത്തോടെ ചോദിച്ചു.

വാഹിദ് അവരെ നോക്കി.

💬 Comments

View all comments