Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
നിന്റെ കൊതിക്കുഴിയിൽ ഇറങ്ങിയിറങ്ങി നീ ചാവും പെണ്ണെ." രഞ്ജിനി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് മന്ത്രിച്ചു.
"ന്നാ വാ. വീട്ടിൽ പോകാ. എനിക്ക് മതിയായില്ല ടീ."
രമ്യ ദാഹത്തോടെ മന്ത്രിച്ചു. രഞ്ജിനിയുടെ കഴുത്തിലെ മൃദുലമായ ചർമ്മത്തിൽ അവളുടെ വിരലുകൾ തലോടി.
"വാഹിദിനെ കൊണ്ട് പോവണ്ടേ.? ഇന്ന് ഫ്രൈഡേയാണ്. മറന്നോ നീ?" രഞ്ജിനി ചോദിച്ചു.
"മറന്നിട്ടില്ല. ഓർമ്മയുണ്ട്. അവൻ വന്നോളും. നമുക്ക് പോകാം. ഇനിയൊരു ത്രീ അവേഴ്‌സ് കൂടിയല്ലേയുള്ളൂ. അത് കഴിഞ്ഞ് അവൻ വന്നോളും."
രമ്യ പറഞ്ഞു. രഞ്ജിനി അവളെ എഴുന്നേൽപ്പിച്ചിട്ട് കസേരയിൽ നിന്നുയർന്നു. വസ്ത്രങ്ങൾ നേരെയാക്കി രമ്യയും അവളുടെ ഒപ്പം പുറത്തേക്ക് നടന്നു. രഞ്ജിനി നേരെ പോയത് വാഹിദിന്റെ അടുത്തേക്കാണ്.
"വാഹിദ്, ഇറങ്ങുമ്പോൾ ഒന്ന് വിളിക്കൂ ട്ടോ. ഇന്ന് ഡിന്നർ വീട്ടിലാണ്. മറക്കണ്ട."
രമ്യയുടെ തോളിൽ കൈവച്ചു നിന്നിട്ട് രഞ്ജിനി പറഞ്ഞു.
"അങ്ങനെയാവട്ടെ. ഞാൻ വന്നോളാം." അവൻ പുഞ്ചിരിച്ചു.
"ഓഹ് ചെക്കന്റെ സന്തോഷം കണ്ടില്ലേ. നല്ല അസ്സൽ ഡിന്നർ കിട്ടാൻ പോകുന്നതിന്റെ ആർത്തിയാ."
രമ്യ കൃത്രിമമായ പുച്ഛം നടിച്ചു ചുണ്ട് മലർത്തി. രഞ്ജിനി പക്ഷേ അതുകേട്ട് ഉറക്കെ ചിരിച്ചു. രമ്യയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ദ്വയാർത്ഥം അവൾക്ക് നന്നായി രസിച്ചു. ആ ചിരിയിൽ ഊറിക്കിടക്കുന്ന അവളുടെ ജ്വലിക്കുന്ന സൗന്ദര്യത്തിന്റെ വശ്യതകണ്ട് വാഹിദ് ഒരുനിമിഷം കണ്ണിമായ്ക്കാതെ അവളെ നോക്കിയിരുന്നു പോയി.
"മതി വാപൊളിച്ചത്. ഡിന്നർ വിളമ്പാനുള്ള ടേബിൾ കണ്ടപ്പോ ഇങ്ങനെ ആണെങ്കിൽ വിളമ്പി വെച്ചാൽ എന്താകുമോ ആവോ. കുറച്ച് നേരം ആ വായ അടച്ചുവെക്ക്."
രമ്യ വീണ്ടും അവനെ കളിയാക്കി. വാഹിദ് ടേബിളിൽ ഉണ്ടായിരുന്ന പേപ്പർ വൈറ്റ് എടുത്ത് അവളെ എറിയാൻ ഓങ്ങി. പൊട്ടിച്ചിരിയുടെ അകമ്പടിയോടെ രഞ്ജിനി രമ്യയെയും കൂട്ടി പുറത്തേക്ക് പോയി.
(അദ്ധ്യായം 8)
"എന്തിനാണ് എന്നെ ഇങ്ങനെ ഫോളോ ചെയ്യുന്നത്.? കാണാനുള്ളതൊക്കെ ആ മതിലിൽ ഇരുന്ന് കണ്ടല്ലോ, അല്ലേ.?"
ഓഫീസിൽ നിന്നിറങ്ങി ബുള്ളറ്റിൽ കയറി ഇരിക്കുന്ന വാഹിദിന്റെ മുന്നിൽ നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി അക്ഷോഭ്യയായി സംഗീത ചോദിച്ചു. വാഹിദ് അവളുടെ കണ്ണുകളിലെ ശാന്തതയിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം നേരിടാൻ ആവാതെ വണ്ടിയുടെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്നു. അവന് വല്ലാത്ത ആത്മനിന്ദ തോന്നി. തന്റെ
💬 Comments
View all comments