Chapter Title : കളിയാട്ടങ്ങൾ 2 [ലസ്റ്റർ]
കളിയാട്ടങ്ങൾ 2
Kaliyattangal Part 2 | Author : Lustor
[ Previous Part ] [ www.kkstories.com ]
(അദ്ധ്യായം 3)
ഓഫിസിന്റെ ഗ്രൗണ്ട് ഫ്ലോർ അണ്ടർഗ്രൗണ്ട് പോലെ പാർക്കിങ്ങും ഫസ്റ്റ് ഫ്ലോർ പ്രോഗ്രാമിങ് ഡിപ്പാർട്മെന്റും അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്മെന്റും സെക്കന്റ് ഫ്ലോർ ഡിസൈനിംഗ് ഡിപ്പാർട്മെന്റുമാണ്. അതിന് മുകളിൽ ടെറസ്സിൽ ഷീറ്റ്ന്റെ മേൽക്കൂരവിരിച്ചു കാന്റീൻ പ്രവർത്തിക്കുന്നു.
പത്തുമണിക്ക് ടീ ബ്രേക്കിനും ലഞ്ച് ടൈമിനും മിക്കവാരും എല്ലാവരും അവിടെ ഒത്തുകൂടും. കമ്പനിവകയാണ് ഭക്ഷണം, അതുകൊണ്ട് എല്ലാവരും കാന്റീനിൽ വരുന്ന പതിവുണ്ട്. ടെറസ്സ് ആയതുകൊണ്ട് ഒരുമീറ്ററോളം ഉയരത്തിൽ ചുറ്റും ചെറിയ ഭിത്തിയുണ്ട് എന്നല്ലാതെ ചുമർ കെട്ടിയിട്ടില്ല.
അവിടെയിരുന്നാൽ വിശാലമായ നഗരവും ചുവപ്പും മഞ്ഞയും ഹരിതാഭയും ഇടകളർന്ന മരങ്ങളുടെ മനോഹരമായ തലപ്പുകളും കാണാൻ സാധിക്കും. മൂടൽമഞ്ഞുള്ള ദിവസങ്ങളിൽ ആ കെട്ടിടങ്ങൾക്കും മരങ്ങൾക്കും മുകളിൽ പരന്നു കിടക്കുന്ന നേർത്ത വെണ്മ കലർന്ന കോടമഞ്ഞു പുതഞ്ഞു നിൽക്കുന്നുണ്ടാവും.
"എന്താ ഹീറോ, ഒറ്റക്കിരുന്നൊരു ചായകുടി.? കൂട്ടുകാരൊന്നും വേണ്ടന്നാണോ?"
ആളൊഴിഞ്ഞ വട്ടത്തിലുള്ള മേശയിൽ തനിച്ചിരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന വാഹിദിന്റെ അടുത്തേക്ക് രമ്യ വന്നിരുന്നു.
"വന്നിട്ട് അധികദിവസം ആയില്ലല്ലോ. ആരുമായി അധികം സൗഹൃദം ആയിട്ടില്ല."
വാഹിദ് ചായകുടിക്കുന്നതിനിടയിൽ മറുപടി പറഞ്ഞു. അവിടെയുള്ള യുവാക്കളുടെ നോട്ടം രമ്യയുടെ ഇറക്കം കുറഞ്ഞ വസ്ത്രത്തിനുള്ളിൽ തെളിഞ്ഞു കാണുന്ന വെളുത്ത തുടയുടെ പാളികളിലേക്കാണെന്ന് വാഹിദ് ശ്രദ്ധിച്ചു.
അവർ ഇടങ്കണ്ണിലൂടെ അവളുടെ സൗന്ദര്യവും അർദ്ധ നഗ്നതയും ആസ്വദിക്കുകയും പരസ്പരം കണ്ണുകൾ കൊണ്ട് സംസാരിച്ചു പുഞ്ചിരിക്കുകയും ചെയ്യുന്നു. അവൾ കയറി വന്നു നേരെ വാഹിദിന്റെ അടുത്തേക്ക് ചെന്നിരുന്നപ്പോൾ അവരുടെ മുഖത്ത് അല്പം അസ്വസ്ഥത കലരുന്നതും, ചിലരൊക്കെ
💬 Comments
View all comments