Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
കൂട്ടിഞെരിച്ചുകൊണ്ട് മന്ത്രിച്ചിട്ട് കവിൾത്തടം അവന്റെ മുതുകിൽ ചാരിവച്ചു കുനിഞ്ഞു നിന്നു. അവൻ ഒരു കൈ തന്റെ കഴുത്തിൽ ചുട്ടിപ്പിടിച്ചിരിക്കുന്ന സംഗീതയുടെ കൈത്തണ്ടയിൽ വച്ചു പുറത്തേക്ക് നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ തന്റെ മുതുകിൽ ചൂടുള്ള നനവ് പകരുന്നതും മൂക്ക് ചീറ്റുന്ന ശബ്ദവും അവൻ അറിഞ്ഞു. ഒരു ഞെട്ടലോടെ അവൻ മുഖം തിരിച്ചു.
"ഇതെന്തു ഭ്രാന്താണ്. ഇത്രനേരവും കിടന്ന് കൊഞ്ചിയിട്ട് ഇപ്പൊ കിടന്ന് മോങ്ങുന്നോ.? നിങ്ങൾ പെണ്ണുങ്ങൾ മുഴുവൻ സൈക്കോകൾ ആണല്ലേ."
അവൻ അവളെ കളിയാക്കിക്കൊണ്ട് അതും പറഞ്ഞ് അവളെ മുന്നിലേക്ക് വലിച്ചു നിർത്താൻ ശ്രമിച്ചു. അവൾ പക്ഷേ കൂടുതൽ ബലം പ്രയോഗിച്ചു കഴുത്തിൽ ചുറ്റിപ്പുടിച്ചു അതേ നിൽപ്പിൽ കുറച്ചുകൂടി ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.
"എന്താ കാര്യമെന്നു പറ. എന്നിട്ട് കുടന്ന് മോങ്ങിക്കോ പോത്തേ."
വാഹിദിനു ചെറുതായി അരിശം വന്നു.
"അറിഞ്ഞൂടാ. പക്ഷേ ചേട്ടനെ വല്ലാത്ത ഇഷ്ട്ടമാ. ചത്തുപോകാൻ കൊതിയാവാ. എനിക്ക് എങ്ങനാ ഇതിനൊന്നും നന്ദി കാണിക്കേണ്ടത്ന്ന് അറിയില്ല. അത്ര നല്ലതാ ചേട്ടൻ. അതിനേക്കാൾ പാവവും. എനിക്ക് ഭയങ്കര സ്നേഹമാ ചേട്ടാ.. ഓരോന്ന് ആലോചിക്കുമ്പോൾ ചങ്ക് തകരുന്ന പോലെ.."
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞുകൊണ്ടിരുന്നു. വാഹിദ് എഴുന്നേറ്റ് അവളുടെ ചുമലിൽ കൈയിട്ട് അകത്തേക്ക് കയറി വാതിൽ ബാൽക്കണി വാതിൽ അടച്ചു. പിന്നേ കട്ടിലിൽ ചെന്ന് വീണിട്ട് അവളെ വലിച്ചു കിടക്കയിലെക്കിട്ട് ഒരു കൈകൊണ്ട് കെട്ടിപ്പിടിച്ചിട്ട് അവളുടെ ഉയർന്ന് നിൽക്കുന്ന ചന്തിയിലൂടെ കാലുകൊണ്ട് പൂട്ടി തന്നിലേക്ക് അമർത്തികിടത്തി. എന്നിട്ട് ഒന്നും മിണ്ടാതെ ആ ഇളം ചൂടുള്ള ശരീരത്തിന്റെ തൂവൽ സ്പർശത്തിന്റെ സുഖത്തിൽ ഒതുങ്ങിക്കൂടി ഉറക്കത്തിലേക്ക് ഒഴുകിപ്പോയി. അവനെ തന്റെ ഇളയ കുഞ്ഞിനെയെന്നത് പോലെ അവൾ
💬 Comments
View all comments