Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
ഞാനൊരു അസ്സൽ തലവേദനയായില്ലേ."
സംഗീത വിഷാദം കലർന്ന പുഞ്ചിരിയോടെ തങ്ങളുടെ അടുത്തു വന്നിരിക്കുന്ന വാഹിദിനോട് ചോദിച്ചു.
"അങ്ങേർക്ക് ഇതൊക്കെ പുല്ലാണെന്ന് ഇന്നലെ കൊണ്ട് തെളിയിച്ചില്ലേ. അല്ലേ വാഹിദ്.?"
രഞ്ജിനി അവനെ പിന്തുണച്ചു. ജൂലി സംഗീതയുടെ അടുത്ത് ചെന്നിരുന്നു അവളെ നോക്കി ഒന്ന് ചിരിച്ചു. രഞ്ജിനിയും സംഗീതയും ജൂലിയെ നോക്കി. അവളുടെ കവിളുകൾ പെട്ടന്ന് ചുവന്ന് കണ്ണുകൾ അറിയാതെ താഴേക്ക് പോയി. അവരെ അഭിമുഖീകരിക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി. നാണവും തന്റെ കണ്ണിലും കവിളിലും പതിയിരിക്കുന്ന കള്ളത്തരവും അവർ വായിച്ചെടുക്കുമെന്ന് അവൾക്ക് നല്ലപോലെ അറിയാമായിരുന്നു.
"വാഹിദ്, ചുണ്ടൊക്കെ കടിക്കുമ്പോൾ ശ്രദ്ധിച്ചു വേണ്ടേ മകനേ. കണ്ടില്ലേ, പെണ്ണിന്റെ ചുണ്ടൊക്കെ ചെയ്തു വച്ചേക്കുന്നത്. ആകെ കരുവാളിച്ചല്ലോ ജൂലീ."
രഞ്ജിനി ഊറിചിരിച്ചു കൊണ്ട് ജൂലിയെ നോക്കിപറഞ്ഞു. ജൂലിയുടെ മുഖം ഒരു ഭാഗത്തേക്ക് തിരിഞ്ഞു ഷോൾ കൊണ്ട് മുഖം മറച്ചു. ഓഫീസിലെ കട്ടുറുമ്പ് പോലെ കിടന്ന് പിടയ്ക്കുന്ന സ്മാർട്ട് ഗേൾ ആണ് തങ്ങളുടെ മുന്നിൽ ഇരിക്കുന്നതെന്ന് അവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. ഒരാണിന്റെ സാന്നിധ്യം അല്ലെങ്കിൽ പുരുഷ സമ്പർക്കം അവളിൽ ഇത്രത്തോളം വൈകാരിക സ്ത്രൈണത സൃഷ്ടിക്കുമെന്ന് അവർക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
"സമ്മതിക്കണ്ടേ. കിടന്ന് ഒടക്ക് കളിച്ചാൽ ഇങ്ങനെ പല്ലൊക്കെ അമർന്നു പോയെന്ന് വരും."
വാഹിദ് വാക്കുകളിൽ പുച്ഛം കലർത്തി അഭിനയിച്ചുകൊണ്ട് അവളെ രക്ഷിക്കാൻ ശ്രമിച്ചു. അവൾ തന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് കടിമൂത്തു തന്നെ വിളിച്ചുകൊണ്ടുപോയി കളിപ്പിച്ചതാണെന്ന് അവർ കരുതുന്നത് അവൻ ഇഷ്ടപ്പെട്ടില്ല. അവളൊരു നല്ല കുട്ടിയാണ്, ഇച്ചിരി സൗന്ദര്യമുണ്ടെന്ന പൊങ്ങച്ചം മാത്രമേയുള്ളൂ. എല്ലാവരുടെ മുന്നിലും അവളൊരു വനപുഷ്പം പോലെ വിശുദ്ധമായിരിക്കട്ടെ എന്ന്
💬 Comments
View all comments