0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 107.7K

ഓഫീസിലേക്ക് പോയി. ഞാൻ തന്നെ ഉണ്ടാക്കിയതാ. കുറ്റമോ കുറവോ വല്ലതും പറഞ്ഞാ സത്യസമായും രണ്ടിനെയും കൊല്ലും ഞാൻ."

അവൾ രണ്ടുപേരെയും ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി. വാഹിദ് ജ്യൂസ് കുടിച്ചിട്ട് മുഖം ചുളിച്ചു.

"അയ്യേ.. എന്തായിത്. ഇത്രേം നല്ല ജ്യൂസ് എങ്ങനാ കുടിക്കുന്നെ. എനിക്ക് വേണ്ട."

രഞ്ജിനിയും ജൂലിയും പരസ്പരം നോക്കി ചിരിച്ചു. പിന്നെ വാഹിദിന്റെ നേരെ നോക്കി പറഞ്ഞു.

"എങ്കിൽ ബാക്കി ഈ ഇക്കാന്റെ പെണ്ണിന് കൊടുക്ക്. കൊതിച്ചിരിക്കുവാ, നാണം കൊണ്ട് പറയാഞ്ഞിട്ടാ."

അതുപറഞ്ഞു ജൂലിയുടെ നേരെ തിരിഞ്ഞു തുടർന്നു.

"ടീ ഇന്നലെ ഇവൻ കുടിപ്പിച്ച ജ്യൂസ് പോലല്ല, ഈ ബാക്കിയുള്ള മിച്ചം കുടിക്കുന്ന സുഖം വേറെയാ. വേണേൽ പോയി വാങ്ങിച്ചോ."

രഞ്ജിനി കുലുങ്ങിചിരിച്ചു. ജൂലി നാണം കൊണ്ട് ചൂളി. വാഹിദ് ഊറിചിരിച്ചു കൊണ്ട് അവളെ കണ്ണുകൊണ്ട് വിളിച്ചിട്ട് അവൻ കുടിച്ച ജ്യൂസ് അവൾക്ക് നീട്ടി. ജൂലി പക്ഷേ പോയില്ല, പിണക്കത്തോടെ " വരാൻ സൗകര്യമില്ല ന്ന്" മുഖം കൊണ്ട് ആംഗ്യം കാണിച്ചിട്ട് മുഖം തിരിച്ചു. അപ്പോഴാണ് സംഗീതയുടെ പതിഞ്ഞ കരച്ചിൽ അവർ കേട്ടത്. അവർ നിശബ്ദരായി.

"വേണ്ടമ്മേ. ഞാൻ വരാന്ന് പറഞ്ഞില്ലേ. ഇനി എങ്ങോട്ടും പോവില്ല. ഞാൻ വരാം."

അവൾ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറയുകയാണ്. അങ്ങേതലയ്ക്കൽ അമ്മയും ഇപ്പുറവും മകളുമിരുന്നു കരയുന്നത് വാഹിദിന്റെ മനസ്സിൽ തെളിഞ്ഞു. അവൻ എഴുന്നേറ്റ് സംഗീതയുടെ അടുത്തേക്ക് ചെന്നു ഫോണിന് കൈനീട്ടി. സംഗീത ഫോൺ അവന്റെ കൈയിൽ കൊടുത്തു. വാഹിദ് ഫോണുമായി പുറത്തേക്ക് ഇറങ്ങിപ്പോയി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സംഗീത തിരികെ പഴയ സ്ഥലത്ത് തന്നെ വന്നിരുന്നിട്ട് മൂക്ക് പിഴിഞ്ഞു.

"സാരമില്ല. ഏതായാലും വിളിച്ചു

💬 Comments

View all comments