0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 105.5K

അവന്റെ കൂടെ മഹാറാണിയെപ്പോലൊരു പെൺകിടാവിനെ കണ്ടപ്പോൾ കണ്ണിൽ ആർത്തിപിടിച്ചൊരു തിളക്കം മിന്നിപ്പൊലിഞ്ഞു. മൂവരും വാഹിദിനു നേരെ കുതിച്ചു. സംഗീത അവരെ കണ്ടതും ശബ്ദം പുറത്തേക്ക് വരാതെ വാവിട്ടു കരഞ്ഞുതുടങ്ങി. അവളുടെ കണ്ണിൽ നിന്ന് കുടുകുടാ കണ്ണീർ പുറത്തേക്ക് കുത്തിയൊലിച്ചു. വാഹിദ് മൂന്നുപേരെയും നേരിടുന്ന സമയത്ത് ജൂലി മുറിയിലെ കസേര ഉയർത്തി അപ്പോഴും സംഗീതയെ ആഞ്ഞുകുത്തിക്കൊണ്ടിരുന്ന തടിയന്റെ നടുവിന് നേരെ ആഞ്ഞിടിച്ചു. അടിയുടെ ശക്തികൊണ്ട് പഴയ കസേര പാതിയൊടിഞ്ഞു ജൂലിയുടെ കൈയിൽ നിന്ന് തെറിച്ചു പോയി. ഒരു അലർച്ചയോടെ അവൻ പിന്നിലേക്ക് വളഞ്ഞു സംഗീതയിൽ നിന്നുയർന്നു അസഹ്യമായ വേദനയോടെ തിരിഞ്ഞു ജൂലിയെ നോക്കി. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ നേരെ നിൽക്കാൻ കഴിയാതെ അവൻ ഉരുണ്ട് നിലത്തേക്ക് വീണു. ജൂലി ഭയന്ന് വിറച്ച് അയാളെ നോക്കിക്കൊണ്ട് നിന്നെങ്കിലും അയാൾ എഴുന്നേൽക്കാൻ കഴിയാതെ ചുവരിന് നേരെ ഇഴഞ്ഞു പോയി.

അപ്പോഴേക്കും അടികൊണ്ട് ചതഞ്ഞ മുഖവും ചുവന്ന് വിങ്ങിയ മൂക്കുമൊക്കെയായി വാഹിദ് മൂന്നുപേരെയും നിലംപരിശാക്കി സംഗീതയുടെ കെട്ടുകൾ അഴിച്ചുകൊണ്ടിരുന്ന ജൂലിയുടെ അടുത്തെത്തി. സംഗീതയുടെ വായിൽ നിന്ന് ഷെഡ്ഢി വലിച്ചെടുത്ത് വാഹിദ് ദൂരെ കളഞ്ഞു. പിന്നെ എഴുന്നേൽപ്പിച്ചു കെട്ടിയിടാൻ ഉപയോഗിച്ച ചുരുണ്ടു കൂടിയ വസ്ത്രം നേരെയാക്കി അവൾക്ക് ധരിക്കാൻ കൊടുത്തു. സംഗീത ജൂലിയെ കെട്ടിപ്പിടിച്ചു വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. വാഹിദ് വീണുകിടക്കുന്നവരുടെ അടുത്തേക്ക് ചെന്നു. ഇനി ഒന്നും ചെയ്യരുതെന്ന് ദീനമായി യാചിക്കുന്നത് പോലെ അവർ കൈ ഉയർത്തി അവനെ വിലക്കി.

"ടോമി എവിടെ.? അവന്റെ കൂട്ടാളി ഹരിയെവിടെ.?"

വാഹിദ് ഒരുത്തന്റെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ചോദിച്ചു.

"ഇവിടെയുണ്ട്. ഈ മാർക്കറ്റിൽ ടോമിയുടെ റൂമിൽ. എഴുന്നേറ്റ് നിൽക്കാൻ കഴിയില്ല,

💬 Comments

View all comments