0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 109.4K

മാറി.

സദസ്സിൽ ചിലർ ചിരിച്ചെങ്കിലും സംഗീത അവന്റെ മുന്നിൽ മുട്ടുകാലിൽ തളർന്നിരിക്കുകയും അവന്റെ കാൽമുട്ടിലൂടെ കെട്ടിപ്പിടിച്ചു നിശബ്ദയായി കരയാനും തുടങ്ങിയതോടെ സദസ്സ് നിശബ്ദമാവുകയും സർവ്വ പ്രപഞ്ച ചാരാചാരങ്ങളും ഒരുവേള നിഷ്‌ചലമായതുപോലെ ശാന്ത മൂകമായ അന്തരീക്ഷം അവിടെ തളം കെട്ടിനിൽക്കുകയും ചെയ്തു. അവളെ അറിയാവുന്ന, അവരുടെ കഥകൾ അറിയാവുന്ന എല്ലാവരുടെയും കണ്ണുകൾ നനഞ്ഞു. ഒന്ന് പതറിപ്പോയ വാഹിദ് അവളുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും താനൊന്നും ചെയ്തില്ലെന്ന കുറ്റബോധത്തോടെ പകച്ചുനോക്കിയപ്പോൾ അവർ ആരും അവളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ അതിശയം തോന്നി. അവൻ വേഗം കുനിഞ്ഞു സംഗീതയെ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു. അവൾ അവനെനോക്കി ഒന്നുകൈകൂപ്പിയിട്ട് അവന്റെ നെഞ്ചിലേക്ക് വീണു. ആദ്യമായി രഞ്ജിനിയും ജൂലിയും വെങ്കിടിയും അടക്കമുള്ളവർ വാഹിദിന്റെ കണ്ണുനിറഞ്ഞത് കണ്ടു.

സദ്യകഴിക്കാൻ വെങ്കിടിയും സംഗീതയും വാഹിദിന്റെയും രഞ്ജിനിയുടെയും കൂടെത്തന്നെ ഇരുന്നു. അതിന്റെ കൂടെ ജൂലിയും കൂട്ടുകാരും. സാമും മനോജും ശംസുവിന്റെയും കൂട്ടരുടെയും ഒപ്പം വിളമ്പാൻ കൂടിയിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വാഹിദ് വെങ്കിടിയുടെ ചെവിയിൽ ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നത് ജൂലി കാണുന്നുണ്ടായിരുന്നു. ആദ്യരാത്രിയിലെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയാവും. അല്ലെങ്കിലും ആ കാര്യത്തിൽ മൂപ്പരെക്കാൾ നല്ലൊരു കോച്ച് വേറെ ആരാണ്. അവൾക്ക് നാണം വന്നു. ക്ലോസറ്റിൽ ഇരുത്തി തന്നെ അടിച്ചു ചതച്ച ദൃശ്യം ഓർമ്മവരികയും മാറിടം തരിക്കുകയും ചെയ്തു. ഇന്നിനി എവിടെയെങ്കിലും റൂം എടുത്തിട്ട് നാളെ പോകാം. മനസ്സിൽ കണക്കുകൂട്ടലുകളുമായി അവൾ ഭക്ഷണം കഴിച്ചുതുടങ്ങി.

"ഇനി എപ്പോഴാ ഓഫീസിലേക്ക് രണ്ടാളും?"

രഞ്ജിനി ഇടയിൽ കയറി ചോദിച്ചു. വെങ്കിടി സംഗീതയെ നോക്കി, രണ്ടാളും ഒന്ന് പുഞ്ചിരിച്ചു.

"അവർ കുറച്ച് നാൾ അടിച്ചുപൊളിച്ചു

💬 Comments

View all comments