0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.6K

"തെറ്റട്ടെ. എനിക്ക് നിങ്ങളല്ലാതെ ഒന്നും വേണ്ട. ന്റുമ്മാ.. എന്തിനാണാവോ ഞാൻ നിങ്ങടെ കൂടെ വന്നത്. എനിക്ക് കരച്ചിൽ വരുവാണല്ലോ പടച്ചോനെ."

അവൾക്ക് പെട്ടന്ന് കരച്ചിൽ വന്നു. അടക്കിനിർത്താൻ ശ്രമിച്ചെങ്കിലും കാരണമറിയാതെ വാഹിദിന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തുവച്ചു നിന്ന് കുറേനേരം അവൾ തേങ്ങികരഞ്ഞു. ഇന്നോളം ആർക്കും തന്റെ ഹൃദയം തുറന്നു കൊടുക്കാതെ, ഇതുവരെ തന്റെ വസ്ത്രം നീക്കി പൂറിന്റെ അരികുപോലും കാണിച്ചുകൊടുക്കാതെ, തനി നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായി കാത്തുവച്ച വികാരമണ്ഡലങ്ങൾ പൊട്ടിപ്പൊളിഞ്ഞു പ്രണയത്തിന്റെ മായികമായ സ്വർഗീയ ദുഃഖത്തിൽ അവൾ നിയന്ത്രണം വിട്ടു കരഞ്ഞുപോയി.

"ഇക്ക പേടിക്കണ്ട. ഇഷ്ടമുള്ളവരെയൊക്കെ കളിച്ചോളൂ. ഇഷ്ടം പോലെ കളിച്ചോളൂ. ഞാൻ ഒന്നിനും തടസ്സമാവില്ല. അവരുടെ കൂട്ടത്തിൽ വെറുമൊരു കീപ് ആയിട്ട് മാത്രം എന്നെ കണ്ടാലും എനിക്ക് ഒന്നൂല്ല. പക്ഷേ.. പക്ഷേ.. എനിക്ക.. ഇക്കാന്റെ കൂടെ വല്ലാത്ത സന്തോഷമാ."

കരഞ്ഞുകൊണ്ടുതന്നെ അവൾ പറഞ്ഞുകൊണ്ടേയിരുന്നു. അവൾക്ക് ആദ്യപ്രണയത്തിന്റെ ആഹ്ലാദത്തിലേക്ക് കാമത്തിന്റെ സമ്മോഹനമായ സുഖംകൂടി നേരിട്ടത്തിന്റെ തളർച്ച ബാധിച്ചിട്ടുണ്ടെന്നു അവനു മനസ്സിലായി. നനഞ്ഞ തലയിൽ തലോടിയിട്ട് അമർത്തി ചുംബിച്ചിട്ട് കുറേനേരം വാഹിദ് അവളെ നെഞ്ചോട് ചേർത്തു നിർത്തി. പുറത്തും മുതുകിലും തലോടി ആശ്വസിപ്പിച്ചു. അവളെ വണ്ടിയിലേക്ക് കയറ്റാൻ വണ്ടി തിരിച്ചു നിർത്താൻ ശ്രമിച്ചപ്പോൾ അവൾ അതിനുപകരം അവന്റെ മുഖം പിടിച്ചു താഴ്ത്തി ചുണ്ടുകൾ വായിലാക്കി കുഞ്ഞു മുലകുടിക്കുന്നത് പോലെ ചപ്പി നുണയാൻ തുടങ്ങി.

"ചെയ്തോ ഇക്കാ. ഇപ്പൊ തന്നെ എന്തൊക്കെയാ വേണ്ടേ ന്ന് വച്ചാ ചെയ്തോ. അതിനല്ലേ ഈ ഞാൻ. വാ. ഞാനാ മതിലിൽ ഇരിക്കാ."

അവൾ ചുണ്ടിൽനിന്ന് വായ പിൻവലിച്ചിട്ട് മന്ത്രിച്ചു. എന്നിട്ട് തന്റെ തുടയിലും കൂതിയിലും മുട്ടിയിരുമ്മി

💬 Comments

View all comments