0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 55145

ലോകത്ത് ഒരുത്തനെയും എനിക്ക് ഇഷ്ട്മില്ലെന്ന്. ഇക്ക എത്ര വേണേലും കളിച്ചിട്ട് മുഴുവൻ ഉള്ളിലേക്ക് തന്നെ ഒഴിച്ചോ. ഞാൻ അതൊന്നും ആലോചിക്കുന്നു പോലും ഇല്ല. എന്റെ എല്ലാമാണ്. ഞാനൊരു പെണ്ണല്ലേ ഇക്കാ. സ്നേഹിക്കാതെ എനിക്ക് എന്റെ ശരീരം വിട്ടുതരാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ.."

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ ചുണ്ടുകൾ വിതുമ്പി. മൂക്കിന്റെ തുമ്പ് ചുവന്നു വിറച്ചു. കണ്ണിൽ നിന്ന് കവിലൂടെ അവന്റെ നെഞ്ചിലേക്ക് കണ്ണുനീർ ചാടിയിറങ്ങി. എന്ത് പറയണം എന്നറിയാതെ വാഹിദ് നിശ്ചലം കിടന്നു. ഇനിയൊരു പെണ്ണിനേയും നശിപ്പിക്കരുത്. ഏതോ ഒരർത്ഥത്തിൽ പെണ്ണുങ്ങൾ തന്നെ സ്നേഹിച്ചുപോകുന്നുണ്ട്. ആ സ്നേഹമാണ് തന്റെ ശരീരത്തിന്റെ സുഖം അവർ കൊതിച്ചുപോകുന്നത്. അവർ സ്നേഹിച്ചുകൊതിച്ചു തന്റെ അടുത്തേക്ക് വരുമ്പോൾ, ആ സുഖത്തിൽ നിന്ന് ശാന്തമാകുമ്പോൾ തങ്ങൾക്ക് സംഭവിച്ച കാര്യമോർത്തു ദുഃഖിക്കുന്നുണ്ട്. ഒന്നും ചെയ്യാനാവാതെ കളിയുടെ സന്തോഷം മാത്രം ഓർത്തുകൊണ്ട് അവർ പോകുമ്പോൾ ഉള്ളിലെവിടെയോ തന്നെ പ്രണയിക്കുന്ന ഒരു മനസ്സ് ബാക്കിയാവുന്നുണ്ട്. വാഹിദിനു കുറ്റബോധം തോന്നി. നൂറയെ ഒന്ന് കാണാൻ, അവളുടെ അടുത്തു തലതാഴ്ത്തി ഇരിക്കാൻ അവന്റെ മനസ്സ് കൊതിച്ചു.

"ഇക്കാ എണീറ്റു മുഖം കഴുകിയിട്ട് വായോ. ഞാൻ ചെറുതായി ഫുഡ് ഉണ്ടാക്കി വച്ചിട്ടുണ്ട്."

അവൾ അവന്റെ നെഞ്ചിൽ നിന്ന് എഴുന്നേറ്റ് ഉടുതുണിയില്ലാതെ അടുക്കളയിലേക്ക് നടന്നു. എന്തൊരു അഴകുള്ള പെണ്ണാണ്. ആരിൽനിന്ന് അകന്നാലും ഈ പെണ്ണിനെ കൊതിച്ചുപോകാതെ തനിക്ക് രക്ഷപ്പെടാൻ പറ്റുമോ? ഇല്ല, ഇവളെ കളിക്കാതിരിക്കാൻ തനിക്കാവില്ല. നിറഞ്ഞുതുളുമ്പുന്ന സ്ത്രീ സൗന്ദര്യത്തിന്റെ അപ്സരരൂപമായ ജസീന നടന്നു പോകുന്നതും നോക്കി അവൻ കിടന്നു. ജസീന അടുക്കളയിൽ എത്തിയതും അടക്കിപ്പിടിച്ച ഹൃദയ വേദന കടലത്തിരപോലെ ആർത്തലച്ചു പുറത്തേക്ക് ചാടി വാവിട്ടു കരഞ്ഞുപോയി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ അവൾ കൈകൾ കൊണ്ട് മുഖം ആഞ്ഞുപൊത്തി ഹൃദയം നുറുങ്ങുന്ന വേദനയോടെ കുറേനേരം കരഞ്ഞു. എഴുന്നേൽക്കാൻ മനസ്സ് വരാതെ നെറ്റിയിൽ കൈത്തണ്ട വച്ചു ആലോചനയിൽ മുഴുകി കിടക്കയിൽ മലർന്നു കിടക്കുന്ന വാഹിദ് അവളുടെ നിലവിളി കേട്ടില്ല. മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു സ്വബോധം കൈവിട്ടുപോയ ജെസീന ടാപ്പ് തുറന്നുവച്ചു വലതു കൈയിൽ മുറുകിപ്പിടിച്ച കത്തി ഇടതുകൈയിലെ ഞരമ്പിലേക്ക് ചേർത്തു വച്ചതും അവൻ അറിഞ്ഞില്ല.

(തുടരും)

💬 Comments

View all comments