0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.7K

വാവിട്ടു കരഞ്ഞുപോയി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ അവൾ കൈകൾ കൊണ്ട് മുഖം ആഞ്ഞുപൊത്തി ഹൃദയം നുറുങ്ങുന്ന വേദനയോടെ കുറേനേരം കരഞ്ഞു. എഴുന്നേൽക്കാൻ മനസ്സ് വരാതെ നെറ്റിയിൽ കൈത്തണ്ട വച്ചു ആലോചനയിൽ മുഴുകി കിടക്കയിൽ മലർന്നു കിടക്കുന്ന വാഹിദ് അവളുടെ നിലവിളി കേട്ടില്ല. മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു സ്വബോധം കൈവിട്ടുപോയ ജെസീന ടാപ്പ് തുറന്നുവച്ചു വലതു കൈയിൽ മുറുകിപ്പിടിച്ച കത്തി ഇടതുകൈയിലെ ഞരമ്പിലേക്ക് ചേർത്തു വച്ചതും അവൻ അറിഞ്ഞില്ല.

(തുടരും)

💬 Comments

View all comments