0%

Chapter Title : കളിയാട്ടങ്ങൾ 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 63.2K

അജ്ഞാതമായ ഏതൊക്കെയോ ചിന്തകളും നിരാശയും ഉള്ളിലൊതുക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആ തട്ടുകടക്കാരന്റെ മുഖം ഒരുവേള മിന്നിമറഞ്ഞു.

"നിങ്ങളുടെ അവസ്ഥയിലേക്ക് മറ്റൊരു പെൺകുട്ടിയെ കൂടി തള്ളിവിടരുത്. എവിടെയാണെന്ന് അറിയുമെങ്കിൽ ഒന്ന് പറയൂ. എനിക്ക് അവളെ രക്ഷിക്കണം. സമയം വളരെ കുറവാണ്."

വാഹിദ് അതുപറഞ്ഞപ്പോൾ പരിസരബോധം വന്നത് പോലെ അവൾ കണ്ണുകൾ തുടച്ചു സാഹചര്യത്തിലേക്ക് തിരികെ വന്നു. രണ്ടുമൂന്നു വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടി അകത്ത് നിന്ന് അവളുടെ അടുത്തേക്ക് നടന്നുവന്ന് വസ്ത്രത്തിൽ പിടിച്ചു നിന്ന് വാഹിദിനെ നോക്കി.

വാഹിദ് സ്നേഹത്തോടെ അവനൊരു പുഞ്ചിരി സമ്മാനിച്ചിട്ട് മുടിയിൽ തലോടി. അവൻ പരുങ്ങലോടെ അമ്മയുടെ പിന്നിലേക്ക് ഒതുങ്ങി.

"നേരെ പോയാൽ വലത്തോട്ടുള്ള കോറിഡോർ വലത്തോട്ട് കാണും. അതിൽ അവസാനത്തെ മുറിയാണ് ഹരിയുടേത്. അതിന്റെ അപ്പുറത്ത് വലിയൊരു മുറിയുണ്ട്. അവിടെയാണ് അവരുടെ മയക്ക് മരുന്ന് പരിപാടികളും പെണ്ണുങ്ങളെ ലഹരികൊടുത്തു കിടത്തി വീഡിയോ ഷൂട്ട് ചെയ്യലും വി.ഐ.പി.കളെ കൊണ്ട് വന്ന് കോളേജ് കുട്ടികളെ കാഴ്ചവെക്കലും ഒക്കെ നടക്കുന്നത്.

എന്തായാലും ആ വക്കീലും ഇപ്പൊ അവിടെ കാണും."

അവൾ നിർവ്വികാരതയോടെ പറഞ്ഞു.

"വക്കീലോ? ഏത് വക്കീൽ?"

അവൾ പറഞ്ഞത് കേട്ടപ്പോൾ ഒരു ഞെട്ടലോടെ വാഹിദ് അവളെ നോക്കി. വക്കീൽ എന്ന വാക്ക് കേട്ടതും അവന്റെ ഉള്ളിൽ ആദ്യമേ നിഴലിച്ചിരുന്ന സംശയങ്ങൾക്ക് മൂല്യമുണ്ടെന്ന് അവന് തോന്നി.

"അതെനിക്കറിയില്ല. ഇവരുടെ കാര്യങ്ങളൊക്കെ നോക്കുന്ന ഏതോ വലിയ വക്കീലാണ്. പെണ്ണെന്നുവച്ചാൽ അയാൾക്ക് ഭ്രാന്താണ്. അതും ഒരു തരം ഭ്രാന്തനെപ്പോലെ. മുന്നിലും പിന്നിലും മാത്രമല്ല പെണ്ണിന്റെ കക്ഷത്തും കളിക്കും.

എന്നിട്ട് ചെവിയിലേക്ക് ഒഴിച്ചു കൊടുക്കും. നിങ്ങൾ രക്ഷിച്ചോണ്ട് പോയ ആ സംഗീതയില്ലേ,

💬 Comments

View all comments