കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തിന്റെ എല്ലാ തലത്തിലും ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഞാനും കുറച്ച് നാളായി വല്ലാതെ അതിൽ കുടുങ്ങി കിടക്കുകയായിരുന്നു. അത് കൊണ്ട് തന്നെ എഴുതാനും വായിക്കാനും ഒക്കെയുള്ള മാനസിക അവസ്ഥയിലല്ലായിരുന്നു. ഇപ്പോഴും ഒന്നും ശരിയായിട്ടില്ല. എങ്കിലും വീണ്ടും എഴുതി തുടങ്ങുകയാണ്.. നിങ്ങളുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിച്ച് കൊണ്ട് ..... hypatia
കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5
Kallan Bharthavum Police Bharyayum Part 5
പിറ്റേന്ന് കിണറ്റിൻ കരയിൽ നിൽക്കുമ്പോഴാണ് ആയിഷുമ്മ ഇടവഴിയിലൂടെ നടന്നു പോകുന്നത് അന്നമ്മ കണ്ടത്.
"ആയിഷുമ്മ.. ഒന്ന് വന്നേ.." അന്നമ്മ ആയിഷുമ്മയെ വിളിച്ചു.
"എന്താടി അന്നാമ്മേ... മരുമോൾക്ക് സുഖല്ലേ..?" ആയിഷുമ്മ പറമ്പിലേക്ക് കയറി കൊണ്ട് വിശേഷം ചോദിച്ചു.
"ഹോ സുഖാണ് ആയിഷുമ്മ... "
"അല്ല എന്തെ നീ വിളിച്ചേ..?"
"അതെ നമ്മുടെ സേവ്യറാച്ചായന്റെ തോട്ടത്തിലെ കുമാരനെ അറിയോ നിങ്ങൾ..?"
"അറിയാം എന്തെ കാര്യം..?"
"അയാൾക്ക് എത്ര മക്കളാണ്..?"
"അയാൾക്ക് മൂന്ന് മക്കളാണ് മൂത്തത് കെട്ടിയോൻ ചത്തിട്ട് ഇപ്പൊ വീട്ടിൽ വന്ന് നിക്കുന്നുണ്ട്. രണ്ടാമത്തേത് ഒരു ചെറുക്കാനാണ്. പിന്നെ ഒരു ചെറുതുണ്ട് പഠിക്കാണ്... എന്താ കാര്യം അന്നമ്മച്ചി.."
"ഒന്നുല്ല നിങ്ങൾ ആ വഴിക്ക് പോകുന്നുണ്ടേൽ കുമാരന്റെ മൂത്ത മോളോട് ഒന്ന് ഇവിടെ വരെ വരാൻ പറയോ..?"
"ആഹ് ഞാൻ പറയാം..അന്നാമ്മേ.." എന്നും പറഞ്ഞ് ആയിഷുമ്മ അകത്തേക്ക് കയറി.
സുഖമില്ലാതെ കിടക്കുന്ന പത്രോസിനെയും സിന്ധുവിനെയും കണ്ടിട്ടാണ് ആയിഷുമ്മ പോയത്. ആയിഷുമ്മയോട് സിന്ധുവിന് എന്തൊന്നില്ലാത്ത സ്നേഹം തോന്നി. 'തനിക്ക് പുതിയ ജീവിതം തന്ന സ്ത്രീ അല്ലെ..' എന്നുമാലോചിച്ചു ആയിഷുമ്മ പോകുന്നതും നോക്കി സിന്ധു പൂമുഖപടിയിലിരുന്നു.
തുടർന്ന് വായിക്കുക.....
പിറ്റേ ദിവസം ഉച്ചതിരിഞ്ഞപ്പോൾ ആയിഷുമ്മയും കൂടെ മറ്റൊരു സ്ത്രീയും അന്നമ്മയുടെ അടുക്കളവഴി കടന്നു വന്നു. ആ സമയം അന്നമ്മ അടുക്കളയിൽ എന്തോ പണിയിലായിരുന്നു. സിന്ധുവും പത്രോസും അവരുടെ മുറിയിൽ ഉച്ചമയക്കത്തിലുമായിരുന്നു. പത്രോസിന്റെ ദേഹാസ്വസ്ഥ്യങ്ങളാൽ രതിക്രീഡകളിൽ നിന്നും അവർ മനപ്പൂർവം ഒഴിഞ്ഞു നിന്നത് കൊണ്ട് ഊണ് കഴിഞ്ഞ് അവർ നന്നായി ഉറങ്ങി.
"അന്നാമ്മേ....." ആയിഷുമ്മ അടുക്കളയിലേക്ക് കയറി കൊണ്ട് വിളിച്ചു.
"ആഹ്... ആയിഷുമ്മ... വാ.." അന്നമ്മ അവരെ അകത്തെ ക്ഷണിച്ചു.
💬 Comments
View all comments