Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]
എന്നുമാലോചിച്ചു ആയിഷുമ്മ പോകുന്നതും നോക്കി സിന്ധു പൂമുഖപടിയിലിരുന്നു.
തുടർന്ന് വായിക്കുക.....
പിറ്റേ ദിവസം ഉച്ചതിരിഞ്ഞപ്പോൾ ആയിഷുമ്മയും കൂടെ മറ്റൊരു സ്ത്രീയും അന്നമ്മയുടെ അടുക്കളവഴി കടന്നു വന്നു. ആ സമയം അന്നമ്മ അടുക്കളയിൽ എന്തോ പണിയിലായിരുന്നു. സിന്ധുവും പത്രോസും അവരുടെ മുറിയിൽ ഉച്ചമയക്കത്തിലുമായിരുന്നു. പത്രോസിന്റെ ദേഹാസ്വസ്ഥ്യങ്ങളാൽ രതിക്രീഡകളിൽ നിന്നും അവർ മനപ്പൂർവം ഒഴിഞ്ഞു നിന്നത് കൊണ്ട് ഊണ് കഴിഞ്ഞ് അവർ നന്നായി ഉറങ്ങി.
"അന്നാമ്മേ....." ആയിഷുമ്മ അടുക്കളയിലേക്ക് കയറി കൊണ്ട് വിളിച്ചു.
"ആഹ്... ആയിഷുമ്മ... വാ.." അന്നമ്മ അവരെ അകത്തെ ക്ഷണിച്ചു.
ആയിഷുമ്മ അടുക്കയിലുണ്ടായിരുന്ന ഒരു സ്റ്റൂളിൽ ഇരുന്നു."ഇതാണ് അന്നാമ്മേ നീ അന്വേഷിച്ച് ആൾ..." കൂടെ വന്ന സ്ത്രീയെ നോക്കി കൊണ്ട് ആയിഷുമ്മ പറഞ്ഞു.
അന്നമ്മ ആ സ്ത്രീയെ നോക്കി. സിന്ധുവിനെ പോലെ തന്നെ നല്ല ഒതുങ്ങിയ ശരീരം. അധികം തടിയോ മെലിച്ചിലോ ഇല്ല. സിന്ധുവിന്റെ അത്ര തന്നെ നിറമില്ല, പക്ഷെ നല്ല മുഖകാന്തിയുണ്ട്. പച്ച ചുരിദാറിനു മുന്നിലേക്ക് തെറിച്ചു നിൽക്കുന്ന ഉരുണ്ട മാറിടങ്ങൾ, അതെ കനത്തിൽ ഭാരം തുല്യമാകാനെന്നോണം പിറകിലേക്ക് മുഴച്ചു നിൽക്കുന്ന നിതമ്പം. ഒറ്റ നോട്ടത്തിൽ തന്നെ ആ സ്ത്രീയെ അന്നമ്മക്ക് ബോധിച്ചു.
തന്നെ ചൂഴ്ന്ന് നോക്കുന്ന അന്നമ്മയുടെ നോട്ടം കണ്ട ആ സ്ത്രീ നാണം കൊണ്ടോ സംശയം കൊണ്ടോ ചുമരിലേക്ക് ഒതുങ്ങി നിന്നു. ആരാണ് ഈ സ്ത്രീയെന്നോ തന്നെ എന്തിനാണ് ആയിഷുമ്മ ഇവിടെ കൊണ്ട് വന്നതെന്നോ അവൾക്ക് മനസ്സിലായില്ല. ആ മനസ്സിലാകായികയിൽ നിന്ന് അവളുടെ മനസ്സിൽ ചെറിയ ഭയവും ആകാംഷയും മുളപൊട്ടിയിരുന്നു. പക്ഷെ അവളത് മനപ്പൂർവം മുഖത്ത് വരാതിരിക്കാൻ ശ്രമിച്ചു.
'എന്താ മോളെ പേര്...?"
💬 Comments
View all comments