Chapter Title : കള്ളനും കാമിനിമാരും 16 [Prince]
നോക്കിയപ്പോൾ പിന്നിൽ രാഘവൻ.
"ഓ... ആയിക്കോട്ടെ...." രവി കാലുകൾ വെള്ളത്തിലേക്ക് വച്ചു. നല്ല തണുപ്പ്... പടികൾ ഇറങ്ങി മുങ്ങിനിവർന്നപ്പോൾ എന്തെന്നില്ലാത്ത സുഖം... ഉണർവ്. കുറച്ച് നേരം നീന്തിത്തുടിച്ച്, രവി വെള്ളത്തിൽ നിന്ന് തല തോർത്തി, വസ്ത്രം ധരിച്ച്, നേരെ മുറിയിലേക്ക് നടന്നു.
"കാപ്പിയും പുഴുക്കും തയ്യാർ... വന്ന് കഴിച്ചോളൂ..." നേരത്തെ കേട്ട സ്ത്രീ ശബ്ദം നേരിട്ടെത്തി ഉത്തരവ് തന്നു. രവി കുശാലായി ഭക്ഷണം കഴിച്ച്, അനുവദിച്ച മുറിയിലേക്ക് നടന്ന്, വിരിച്ചിട്ട കട്ടിലിലേക്ക് ചാഞ്ഞു... ക്ഷീണംകൊണ്ട് എപ്പോഴോ ഒന്ന് മയങ്ങി..
ദേഹത്ത് അനുഭവപ്പെട്ട നനുനനുത്ത സ്പർശനം രവിയെ മയക്കത്തിൽനിന്നും ഉണർത്തി. കണ്ണുതുറന്നപ്പോൾ, മുൻപിൽ അപ്സരസ്സ് !!
"യാത്രാ ക്ഷീണം മാറിയോ?" അവർ ചുമർ ചാരി നിന്നു.
"ഉം... " രവി എഴുന്നേറ്റു. അപ്പോഴാണ് സ്ഥാനം മാറി കിടന്ന മുണ്ട് ശ്രദ്ധിച്ചത്. ച്ചെ.. അടിയിൽ ഒന്നും ഇടാതെ കിടന്നതിൻ്റെ ശിക്ഷ! തൻ്റെ ലിംഗത്തെ ഇവർ കണ്ടുകാണുമോ? ഏയ്... ഉണ്ടാവില്ല.
രവി പെട്ടെന്ന് മുണ്ട് സ്ഥാനത്തേക്കിട്ടു. അപ്സരസ്സ് അത് കണ്ടില്ലെന്ന് നടിച്ചു.
"രവി ഉണരാൻ കാത്ത് ഇരിക്യായിരുന്നു ഞാൻ .. ചിലത് പറയാനുണ്ട്..." ആളെപ്പോലെതന്നെ അവരുടെ വാക്കുകൾക്ക് വല്ലാത്ത ആകർഷണം.
"സഹായം ലഭിക്കേണ്ട ആൾ എവിടെയാണ് തമ്പുരാട്ടി..."
"വരൂ.. പിന്നേയ്... എന്നെ അങ്ങിനെയൊന്നും വിളിക്കേണ്ട...."
അവർ മുന്നിലും, രവി പിന്നിലുമായി നടന്നു. അത് ചെന്ന് അവസാനിച്ചത് പടിഞ്ഞാറുള്ള മുറിയിൽ ആയിരുന്നു.
"ഇതാണ് പടിഞ്ഞാറ്റിനി.. ദാ.. അതാണ് സുഖോല്യാത്ത ആള്... എൻ്റെ ഭർത്താവ്.." ആ വലിയ മുറിയിലേക്ക് അവർ കടന്നു. അവിടെ മൂന്ന് കട്ടിൽ. ഒന്നിൽ ഒരു അജാനബാഹുവായ മനുഷ്യൻ കിടക്കുന്നു. മൂലയ്ക്ക്
💬 Comments
View all comments