0%

Chapter Title : കള്ളനും കാമിനിമാരും 21 [Prince]

Author : prince Read All Parts 41901

ഓപ്പറേഷൻ തണ്ടർ !!!
കള്ളൻ പൊലീസ് ആകുന്ന ആഖ്യാനം.

കഥ ലേശം വൈകി... തിരക്ക് തന്നെ ഹേതു... വായനക്കാർ ക്ഷമിക്കുക...

പറയാതെ വയ്യ - നിലവാരം കുറഞ്ഞ കഥകൾക്ക് കിട്ടുന്ന പ്രോത്സാഹനം മ്മ്ടെ കഥയ്ക്കും കിട്ടിയാൽ അതൊരു ഊർജ്ജം ആയേനെ....

തുടർന്ന് വായിക്കുക....

"ഇപ്പോ വേണ്ട... അവസരം വരട്ടെ..." ലിജിയുടെ ചോദ്യത്തിന് രവി കൊടുത്ത ഉത്തരം അവരെ സന്തോഷിപ്പിച്ചു.

"അവസരം ഉണ്ടാകുമോ.." അവർക്ക് ആശ്ചര്യം.
"നമ്മൾ ഉണ്ടാക്കില്ലേ... അല്ലാ ഉണ്ടാക്കണ്ടേ.." രവി സ്വരം താഴ്ത്തി പറഞ്ഞു.
"വേണം... വേണം... അത്താഴപട്ടിണി കിടക്കുന്ന പെണ്ണിൻ്റെ കാലിന്നിടയിലെ വിശപ്പ് പെണ്ണിനേ അറിയൂ...." ലിജി ചിരിച്ചു.

പിന്നെയും വണ്ടി ഓടി... രാത്രി ഏറെ വൈകി വണ്ടി ഓട്ടം അവസാനിപ്പിച്ചപ്പോൾ രവിയും, ലിജിയും അടക്കം അവശേഷിച്ച യാത്രക്കാർ ഇറങ്ങി.
"അപ്പോ... ഇനി എന്നാ..." ലിജിയിൽ ലേശം വിഷമം തളം കെട്ടിയോ എന്ന് രവി സംശയിച്ചു.
"ഈ ആഴ്ച എന്താ പരിപാടി..." രവിയുടെ ചോദ്യം ലിജിയെ അത്ഭുതപ്പെടുത്തി.
"അപ്പോ ഈ ആഴ്ച കാണോ..." ഭർത്താവ് അപ്പുറത്ത് ബീഡി വലിച്ചു നിൽക്കുന്നത് അവർക്ക് സംസാരിക്കാൻ പ്രചോദനമായി.
"ഉം... കാണും... പിന്നേയ്... ഈ കറിക്കാരിയുടെ റോൾ നമുക്ക് വൈകാതെ അവസാനിപ്പിക്കണം..."
"എനിക്ക് എന്തെങ്കിലും ഉദ്യോഗം കണ്ടു വച്ചിട്ടുണ്ടോ " അവരിൽ ആവേശം തുളുമ്പി.
"ഒരു മജിസ്ട്രേറ്റിൻ്റെ പദവി ഒഴിഞ്ഞ് കിടക്കുന്നുണ്ട്... ന്താ... പറ്റ്വോ.."
"അയ്യോ... അത്രയൊന്നും വേണ്ട... ബി എ മലയാളം തോറ്റ എനിക്ക് പറ്റാവുന്ന പണി മതിയേ... " അവർ കൂളായി പറഞ്ഞു.
"എൻ്റെ ഒരു അടുത്ത പരിചയക്കാരിയുണ്ട്.. എൻ്റെകൂടി സഹായത്തോടെ നിർദ്ധരർക്ക് ഒരു മന്ദിരം

💬 Comments

View all comments