Chapter Title : കള്ളനും കാമിനിമാരും 8 [Prince]
താടി ഇളക്കി. എന്നിട്ട്, പുറത്തേക്ക് ഇറങ്ങി, ബൈക്കുമെടുത്ത് മന്ദിരത്തിൻ്റെ അരികിൽ എത്തി. ഇരുട്ടിൻ്റെ മറവിൽ ബൈക്ക് ഒതുക്കി വച്ചു.
ഷർട്ടും മുണ്ടും അഴിച്ച് ബൈക്കിൽ വച്ച് മന്ദിരത്തിൻ്റെ കിഴക്കേ വശത്ത് കാണുന്ന മൂന്നാമത് വീടിൻ്റെ അരികിൽ എത്തി. ചെറുതല്ലാത്ത, പകുതി വാർത്ത വീട്. ബാക്കി പകുതി ഓട് മേഞ്ഞിരിക്കുന്നു. വീടിൻ്റെ സൈഡിലെ മതിലിൽ കയറി രവി, വീടിൻ്റെ പിന്നിലെത്തി ഉള്ളിൽ കയറാനുള്ള പഴുത് അന്വേഷിച്ചു. അവസാനം ചാരിയ പാളികളോട്കൂടിയ ജനൽ കണ്ടു.
അഴികൾ മരംകൊണ്ടുള്ളതായതിനാൽ, ധരിച്ച ബനിയൻ ഊരി, അപ്പുറത്ത് ഇരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുക്കി താഴെയുള്ള അഴികളിൽ ഇട്ടു. പിന്നെ, നീണ്ട കാത്തിരിപ്പ്. ഏകദേശം ഒന്നോന്നര മണിക്കൂർ കഴിഞ്ഞതും കനമുള്ള വടിയോ കമ്പിയോ കിട്ടുമെന്ന പ്രതീക്ഷയിൽ ചുറ്റും പരതി. അവസാനം ഒരു തൂമ്പ കണ്ണിൽ പെട്ടു. അതിൻ്റെ പിടി, നനഞ്ഞ അഴികൾക്കിടയിൽ വച്ച് മെല്ലെ താഴ്ത്തിയതും കരകരാ ശബ്ദത്തോടെ അഴികൾ ചെറുകഷണങ്ങളായി നിലത്ത് വീണു. ബനിയൻ ചുരുട്ടി അരികിൽ വച്ച്, രവി കാത് കൂർപ്പിച്ച്, മേലെ നടന്നു.
ഒരു മുറിയിൽ നിന്നും നീണ്ട ശ്വാസം വലി. മറ്റൊരു മുറിയിൽ കൂർക്കം വലി. ആരൊക്കെ വീട്ടിൽ ഉണ്ടോ, അവരൊക്കെ അഗാധമായ ഉറക്കത്തിൽ. രവി ഓരോ മുറിയും കതക് തുറന്ന് പരിശോധിച്ച് മുന്നോട്ട് പോയി. ലക്ഷ്യം അവൾ...
ഗൾഫ്കാരൻ്റെ ഭാര്യ!!
ടോർച്ച് എടുക്കാത്തതുകൊണ്ട് ഉണ്ടായ ബുദ്ധിമുട്ട് തെരുവ് വെളിച്ചത്തിലൂടെ രവി കൈകാര്യം ചെയ്തു. അവസാനം രവി ആ മുറിയിൽ എത്തി. പൊന്നമ്മ പറഞ്ഞവൾ ഇതാ തൻ്റെ മുന്നിൽ. മുടി ഉച്ചിയിൽ കെട്ടി, പൊന്നമ്മ ധരിച്ചമാതിരിയുള്ള വസ്ത്രത്തിൽ.
അർദ്ധനഗ്നമായ വെണ്ണകാലുകൾ.
💬 Comments
View all comments