0%

Chapter Title : കള്ളനും കാമിനിമാരും 8 [Prince]

Author : prince Read All Parts 11.3K

രവിക്ക് സംശയമായി. പെട്ടെന്ന് അവർ കതക് കുറ്റിയിട്ടു. എന്നിട്ട് ലൈറ്റ് ഓൺ ആക്കി. ചെറിയ ഷോർട്‌സിൽ രാവിയെകണ്ട് അവർ ചിരിച്ചു. ഇപ്രാവശ്യം ഒച്ച കൂടി.
"നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്... ഒന്നോർക്കട്ടെ.. അതെ.. ആ മന്ദിരത്തിൻ്റെ പരിപാടിയിൽ.. അന്നേ നിങ്ങളെ ഞാൻ ശ്രദ്ധിച്ചു. ഇടയ്ക്ക് ആ ചേച്ചി നിങ്ങളുടെ അടുത്ത് വന്ന് സംസാരിക്കുന്നതും കണ്ടു..." നിങ്ങൾ അവരുടെ ആരാ...."
രവിയുടെ അവശേഷിച്ച ധൈര്യവും ചോർന്നു. ഇനി കളി മാറ്റിപ്പിടിക്കണം. രവി കട്ടിലിൽ ചാരിയിരുന്ന് കാലുകൾ ബെഡ്ഡിൽ വച്ചു.
"സത്യത്തിൽ അന്ന് ഞാൻ നിങ്ങളെയാണ് ശ്രദ്ധിച്ചത്.. പക്ഷേ പരിചയപ്പെടാൻ കഴിഞ്ഞില്ല. വീട്ടിൽ വരാൻ കഴിയുകയുമില്ല. പിന്നെ, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും ഞാൻ അറിഞ്ഞു..." രവി ഇടം കണ്ണിട്ട് അവരെ നോക്കി.
"അതൊക്കെ എങ്ങിനെ അറിഞ്ഞു..." അവരിൽ ആകാംക്ഷ.
"അതൊക്കെയറിഞ്ഞു... കെട്ടിയോനും ആയി രസത്തിൽ അല്ല എന്നും ... അതുകൊണ്ട്, നിങ്ങളെയൊന്ന് കാണാനാണ് ഞാൻ കള്ളൻ്റെ വേഷം കെട്ടി വന്നത്. പകൽ, മുണ്ടും ഷർട്ടും ധരിച്ച് വന്നാൽ എനിക്ക് ആരും അനുമതി തരില്ല.." രവി അവരുടെ കണ്ണിൽ നോക്കി പറഞ്ഞു. ഭാവം തികഞ്ഞ ഒരു കാമുകൻ്റേയും.
"എന്തിനാ എന്നെ കാണുന്നത്..." അവർ മേലെ നോക്കി ചോദിച്ചു.
"അറിയില്ല... "
"എങ്ങിനെ അകത്ത് കടന്നു...."
"ജനലഴി പൊളിച്ച്... "
"ഇതിൻ്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ? പ്രായമായ ഉപ്പയും ഉമ്മയും പിന്നെ ഞാനും... പകൽ വന്നാൽ ആരും തടയില്ല..." അവർ മൊഴിഞ്ഞു.
"മക്കൾ..."
"ഒരു മോൾ... അവളെ കെട്ടിച്ചുവിട്ടു..."
"ശരി... വന്ന കാര്യം നടന്നു... കാണാൻ ആഗ്രഹിച്ച ആളെ കണ്ടു... ഇനി എനിക്ക് പോകാല്ലോ..."

💬 Comments

View all comments