Chapter Title : കള്ളനും കാമിനിമാരും 9 [Prince]
കൈയ്യിലുണ്ടായിരുന്ന സഞ്ചി നിലത്ത് വച്ച്, രവിയുടെ ബാഗും, ആളുടെ കൈയ്യിൽ ഉണ്ടായിരുന്ന പൊതികളും രാധ വാങ്ങി ഒരു ബഞ്ചിൽ വച്ച
"ഒന്ന് കുളിച്ചാൽ ക്ഷീണം മാറും... മോൻ വാ... ഞാൻ വെള്ളം കോരി തരാം..." രാധ പറഞ്ഞു.
"അമ്മ കോരേണ്ട... അതൊക്കെ ഞാൻ ചെയ്യാം..." രവി അവരെ നോക്കി.
"അയ്യോ ..എന്നെ അമ്മ എന്നൊന്നും വിളിക്കേണ്ട... വേണമെങ്കിൽ ചേച്ചി എന്ന് വിളിച്ചോ... അത് മതി..." രവിക്ക് ആ മറുപടി ഇഷ്ടമായി.
"രാധേച്ചിക്ക് അലക്കാനും മറ്റും ഇല്ലേ... " രവി ഷർട്ട് അഴിച്ചു. രവിയുടെ ആ ചേച്ചി വിളി അവർക്ക് ഇഷ്ടായി. രവിയുടെ രോമം നിറഞ്ഞ നെഞ്ചിലേക്ക് രാധയുടെ കൂർത്ത നോട്ടം പതിഞ്ഞു.
"ഉും... പക്ഷേ എല്ലാം കഴിഞ്ഞ് ചോറും കറിയും വച്ച് എപ്പോൾ പോകാനാ..."
"ചേച്ചി തൽക്കാലം ചോറോന്നും ഉണ്ടാക്കേണ്ട.. നമുക്ക് ഹോട്ടലിൽനിന്നും വാങ്ങാം.. അത്യാവശ്യം തുണിയലക്കി കുളിച്ച് നമുക്ക് പോകാം .." രവി പറഞ്ഞപ്പോൾ രാധയിൽ ആശ്വാസപെരുമഴ പെയ്തു. ഇനി ഇന്ന് വച്ചുണ്ടാക്കേണ്ട. വേണ്ട സമയവും ഉണ്ട്. രവി ഒരു തോർത്തെടുത്ത് ഉടുത്ത്, മുണ്ട് അഴിച്ചു.
"യാത്ര കഴിഞ്ഞ് വന്നതല്ലേ ..ഇത് ഞാൻ കഴുകിത്തരാം...അടിയിൽ ഇട്ടതും ഊരിത്താ..." രവിയുടെ മുണ്ടും ഷർട്ടും രാധ കൈക്കലാക്കി. പക്ഷേ, രവി അടിവസ്ത്രം ഊരി കൊടുത്തില്ല. അതിനിടെ, രാധയുടെ മാറിലെ തോർത്ത് അവർ അഴിച്ചു. കൂർത്തുന്തിയ അവരുടെ മാറിൻ്റെ ഭംഗി രവി, അവർ കാണാതെ ആസ്വദിച്ചു.
"ഞാൻ ചായ വെക്കട്ടെ..."
"അതൊക്കെ പിന്നെ... ഇപ്പോൾ കഴുകൽ നടക്കട്ടെ... അത് കഴിഞ്ഞ് കുളി... പിന്നെ ഒരു ചായ..."
"മോൻ്റെ ഇഷ്ടം...." അതും
💬 Comments
View all comments