0%

Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 1.2K
എന്നു പറഞ്ഞു മുറിയിലേക്ക് പോവുന്ന അഷിത. വിജയനെ നോക്കി വിമല: ഈ പെണ്ണിന് ഇത് പറ്റി..? നാട്ടുകാരും കുടുംബക്കാരും അറിഞ്ഞാല്‍ എന്ത് കരുതും. വിജയനും അതിനുള്ള മറുപടിയില്ലായിരുന്നു. എങ്ങനെയെങ്കിലും ഈ വിവാഹം മുടക്കാന്‍ വിമല തീരുമാനിച്ചു. കാരണം മാധവന്‍ താനുമായി ബന്ധപ്പെട്ടതാണ്. മാധവന് തന്റെ മകളെയും അറിയാനുള്ള ആഗ്രഹം വിമലയില്‍ ദേഷ്യവും പകയും ഉണ്ടാക്കി. പക്ഷെ, അഷിതയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വിജയനും വിമലയും എത്ര ശ്രമിച്ചിട്ടും നടന്നില്ല. കൂടാതെ ജിഷിത അഷിതയ്ക്ക് അനുകൂലമായി സംസാരിച്ചു. അതുകൊണ്ട് വിജയനു വേറെ നിവര്‍ത്തിയില്ലാതെയായി. ആദ്യത്തെ വിവാഹം മുടങ്ങി. അങ്ങനെ വിജയന്‍ അഷിതയുമായി മാധവന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിമലയ്ക്ക് ഒട്ടുംതന്നെ അതില്‍ യോജിപ്പില്ലായിരുന്നു. വിജയന്‍ മാധവനെ വിളിച്ചു വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു. മാധവനും സന്തോഷമുണ്ടായി. പക്ഷെ തന്റെ മക്കളോട് സമ്മതം ചോദിക്കണമെന്ന് മാധവനുണ്ടായി. ഷൈനിയോട് കാര്യം പറഞ്ഞു. അവള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. ഗായത്രിയെ വിളിച്ചു കാര്യം പറഞ്ഞു. പക്ഷെ അവള്‍ക്ക് ആ തീരുമാനം ഉള്‍ക്കൊള്ളാന്‍ ആയില്ല. അവള്‍ അതിനെ കുറ്റപ്പെടുത്തി മാധവനോട് സംസാരിച്ചു. ഗായത്രിയെ വക വെയ്ക്കാതെ മാധവന്‍ അഷിതയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിജയനും വിമലയും ഷൈനിയും ഭര്‍ത്താവും സുരേഷും അങ്ങനെ കുറച്ച് പേര്‍ സാക്ഷിയായി രജിസ്റ്റര്‍ വിവാഹം നടത്തി. വിമലയ്ക്ക് അതില്‍ ഒട്ടുംതന്നെ താല്‍പര്യം ഉണ്ടായിരുന്നില്ല. അറുപത്തിരണ്ട് വയസുള്ള മാധവന്‍ നായര്‍ അഷിതയെന്ന ഇരുപത്തിനാലുകാരിയായ നായര്‍ കുട്ടിയെ വിവാഹം ചെയ്തു. രജിസ്റ്റര്‍ മാരേജിനുശേഷം ഷൈനി അഷിതയെ കൂട്ടി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. മാധവന്‍ ഒരു കല്ല്യാണ ചെക്കനായി മാറി. അഷിത മാധവനുമായി രണ്ടാമതൊരു ആദ്യരാത്രി

💬 Comments

View all comments