0%

Chapter Title : കല്ല്യാണപെണ്ണ് 3 [Jungle Boys]

Author : Kambikathakal Read All Parts 1.8K

മാധവന്‍: എത്ര രൂപ വിജയന്‍ തരാനുണ്ട് ഖാദര്‍: മൊതലും പലിശയും കൂട്ടി നാല് ലക്ഷത്തിന് ചുവടെ വരും. മാധവന്‍: ശരി.. എന്നെ ഈ നമ്പറില്‍ വിളിച്ച് വന്ന് കാണൂ.. നിങ്ങളെ പണം ഞാന്‍ തരാം എന്നു പറഞ്ഞു തന്റെ കീശയിലെ വിസിറ്റിംഗ് കാര്‍ഡ്് കൊടുക്കുന്ന മാധവനോട് വിജയന്‍: അത് വാങ്ങണ്ട.. ആ പണം ഞങ്ങള്‍ തന്നെ നിങ്ങള്‍ക്ക് തന്നോളാം.. ഖാദര്‍: നിങ്ങള്‍ തരൂന്ന് എനിക്ക് തോന്നണില്ല.. മാധവനെ നോക്കി ഖാദര്‍: നിങ്ങള്‍ ഇപ്പോള്‍ പണം തരികയാണെങ്കില്‍ പത്തായിരം രൂപ കുറച്ച് തന്നാല്‍ മതി. കാരണം എനിക്ക് വൈകിട്ട് കുറച്ച് പണം തിരിമറി ചെയ്യാനുള്ളതാ മാധവന്‍: ഹോ അതിനെന്താ... നിങ്ങള്‍ വാ.. കമ്പനിയില്‍ കുറച്ച് പണമുണ്ട് അത് ഞാന്‍ നിങ്ങള്‍ക്ക് തരാം.. ഖാദര്‍: ശരി.. ന്നാ വാ പോവുന്ന ഖാദറെ നോക്കി വിജയനോടായി മാധവന്‍: ശരി ഞാന്‍ വരാം എന്നുപറഞ്ഞു പോവുന്ന മാധവനെ നോക്കി വിഷമത്തോടെ വിജയന്‍: ആകെ നാണകേടയല്ലോടീ... വിമല: ന്നാലും മാധവേട്ടന്‍ വന്നത് നന്നായി വിജയന്‍: തറവാട്ടില്‍ പിറന്നോര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല നമ്മള് ചെയ്തത്. നമ്മുടെ കടം അങ്ങേറ് വീട്ടാന്ന് വെച്ചാല്‍ വിമല: അതിപ്പൊ ആലോചിച്ചിട്ടെന്താ കാര്യം... വീടും സ്ഥലവും പോവാതെ ആയല്ലോ. ഇതുകേട്ട് അങ്ങോട്ടുവരുന്ന അഷിതയോട് വിമല: മോളെ നീ ചെന്ന് കയറിയത് നല്ല വീട്ടിലാ. പ്രത്യേകിച്ച് മാധവനമ്മാവന്‍ നമ്മളെ കടം വീട്ടാന്‍ പോവുന്നു. മോള് അവരെയെല്ലാവരെയും സ്‌നേഹിക്കണം. എന്നു പറഞ്ഞു വിഷമത്തോടെ അടുക്കളയിലേക്ക് പോവുന്ന വിമല. അഷിതയെ നോക്കി വിജയന്‍നായര്‍: അമ്മാന്‍ വന്നതോണ്ട് നമ്മള് കഴിച്ചിലായി. അല്ലെങ്കില്‍... മുഴുമിപ്പിക്കാതെ അവിടെ നിന്ന് മുറിയിലേക്ക്

💬 Comments

View all comments