0%

Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 839

സുഹൃത്ത്. പാലക്കാട്ടുകാരനായ തമിഴന്‍. ഗള്‍ഫില്‍ ഇരുപത്തിയാറുവര്‍ഷം ഒരുമിച്ച് ജോലി ചെയ്ത ആത്മമിത്രം. അഷിതെ താന്‍ ഫോട്ടെയെടുത്ത കാമറ പാണ്ഡ്യരാജന്‍ സമ്മാനിച്ചതായിരുന്നു. ശരീരം വെച്ചുനോക്കിയാല്‍ തന്റെ രണ്ടിരട്ടി വരും പാണ്ഡരാജനും. ഭംഗിയില്ല, വയറുചാടി, പല്ലുന്തി നല്ല നീളവും വണ്ണവും നല്ല കറുപ്പുനിറവുമുള്ള മനുഷ്യന്‍. പക്ഷെ തന്നെ വലിയ ഇഷ്ടമാണ്. സമ്പത്ത് വെച്ചുനോക്കിയാല്‍ തന്റെ ഇരുപതിരട്ടി വരും പാണ്ഡ്യരാജന്. ഊട്ടിയില്‍ സ്വന്തമായി ഒരു എസ്റ്റേറ്റ് ഉണ്ട്. ഭാര്യയോടൊപ്പം അവിടെയാണ് താമസം. കാര്‍ റോഡരികില്‍ നിര്‍ത്തി പാണ്ഡ്യരാജനെ വിളിച്ചു. മാധവന്‍: ഹലോ പാണ്ഡ്യാ... പാണ്ഡ്യരാജന്‍: എന്നാ സൗഖ്യമാ നായര്‍..? ചിരിച്ചുകൊണ്ട് മാധവന്‍: സൗഖ്യം... എപ്പിടിരിക്ക്.. പാണ്ഡ്യരാജന്‍: നല്ലായിരിക്ക്... എങ്കേ...? മാധവന്‍: നാന്‍ കമ്പനീ പോണ്.. ന്റെ പാണ്ഡ്യാ.. മലയാളം അറിയാലോ പിന്നെയെന്തിന് തമിഴ്..? പാണ്ഡ്യരാജന്‍: ഉങ്കള് തമിഴ് പേസിയാല്‍ നാന്‍ തമിഴ്.. ഉങ്കള് മലയാള് പേസിയാല്‍ നാന്‍ തമിഴ്. മാധവന്‍: ഓക്കെ ഓക്കെ നമുക്ക് മലയാളം മതി. പാണ്ഡ്യ: ശരി പറ നായര്‍. എങ്ങന പോവുന്നു മാധവന്‍: ഞാന്‍ പറഞ്ഞിരുന്നില്ലേ. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു കമ്പനി തുടങ്ങിയെന്ന് അവിടേക്ക് പോണ്.. പാണ്ഡ്യന്‍ എന്തു ചെയ്യുന്നു പാണ്ഡ്യ: നാന്‍ എന്ത് ചെയ്യാന്‍. ഊട്ടിയിലെ എസ്റ്റേറ്റില്‍ തന്നെ.. മാധവന്‍: ഹോ അപ്പോ കുടുംബത്തോടൊപ്പം അടിച്ചു പൊളിക്ക്യാനല്ലേ...? പാണ്ഡ്യ: എന്ത് അടിച്ചുപൊളി നായര്.. ഗള്‍ഫായിരുന്നു അടിച്ചുപൊളി. എത്രയെത്ര പെണ്ണുങ്ങളെ കിട്ടുമായിരുന്നു അവിടെ ചിരിച്ചുകൊണ്ട് മാധവന്‍: അത് ശരിയാ.. താന്‍ ഇപ്പോളും ജീവിക്കണത് കാണുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല. എത്ര പെണ്ണുങ്ങളെ താന്‍ ബന്ധപ്പെട്ടിരിക്കുന്നു. എയ്ഡ്‌സ് ഒന്നും പിടിച്ചില്ലല്ലോ...? പാണ്ഡ്യ: ഒന്ന് പോ നായരെ. ഇപ്പൊ

💬 Comments

View all comments