Chapter Title : കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]
ഈ ചെയ്യുന്നത് ആരെങ്കിലും അറിഞ്ഞാല്‍ ഇതുകേട്ട് വായയില്‍ അവശേഷിക്കുന്ന പല്ലുമായി പൊട്ടി ചിരിക്കുന്ന കരുണാകരന്‍ മാഷ്. ഇതുകേട്ട് ചമ്മലോടെ ഷൈനി: എനിക്ക് സമ്മതമാണ്. ചിരിനിര്‍ത്തി കരുണാകരന്‍: ഉം. അങ്ങനെയെങ്കില്‍ ഷൈനി ആ മുറിയില്‍ പോയി സാരി അഴിച്ച് പറഞ്ഞ പോലെ ഉടുത്തോളൂ. ഇതുകേട്ട് കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്ന ഷൈനിയോട് കരുണാകരന്‍: ഷൈനി ഷെഡ്ഡി ഉടുക്കാറില്ലേ...? ഇതുകേട്ട് ഞെട്ടലോടെ കരുണാകരനെ നോക്കി തലയാട്ടുന്ന ഷൈനിയോട് കരുണാകരന്‍: അതിന് കണക്കാക്കി പാവാട കെട്ടണം. അതിനെ ചുറ്റിവേണം സാരിയുടുക്കാന്‍ അങ്ങനെയായലേ പൊക്കിളും അടിവയറും കാണാന്‍ പറ്റുകയുള്ളൂ. ഇതുകേട്ട് നാണിക്കണോ, പേടിക്കണോ എന്നറിയാതെ അവിടെനിന്ന് എഴുന്നേറ്റ് തൊട്ടടുത്ത മുറിയിലേക്ക് പോയി കതകടച്ചു ലൈറ്റിട്ടു അവള്‍ സാരി അഴിച്ചു. എന്താണ് നടക്കുന്നത് അവള്‍ ആലോചിച്ചു. ഇവിടെ എന്താ ഇങ്ങനെ..? കരുണാകരന്‍ മാഷ് പ്രായമായതാണ്. പിന്നെ ഹാജിയാര് അയാളെ താന്‍ കണ്ടിട്ടുമില്ല. കിളവന്‍മാര്‍ക്ക് വയറ് കണ്ട് ആസ്വദിക്കാനാണോ ഇങ്ങനെയുള്ള തീരുമാനം വെച്ചത്. വെറുതെയല്ല ടീച്ചര്‍മാര്‍ അധികവും നില്‍ക്കാതെ പോയത്. പക്ഷെ താന്‍ എന്തുചെയ്യും..? അനുസരിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഇവിടെ ജോലി ചെയ്യാം. അതും ചില്ലി കാശ് കൊടുക്കേണ്ട. അല്ലെങ്കില്‍ സുരേഷേട്ടന്റെ വീട്ടിലെ കഷ്ടപ്പാടില്‍ കഴിയണം. വരുന്നതു വരട്ടെ. എന്നു ചിന്തിക്കുമ്പോളേക്കും സാരി അഴിച്ചു കഴിഞ്ഞിരുന്നു. അഴിച്ചുമാറ്റിയ സാരി അവിടെയുള്ള ഒരു ടേബിളിനു പുറത്തുവെച്ചു. തന്റെ പച്ചപാവാടയുടെ വെള്ള കയറു അഴിച്ചു. പാവാട അരയ്ക്കു മുകളിലാണ് കെട്ടിയത്. ഷെഡ്ഡി അതിനും താഴെയാണ്. കരുണാകരന്‍ മാഷ് പറഞ്ഞ പോലെ ഉടുക്കുകയാണെങ്കില്‍ എത്രയോ താഴ്ത്തിയുടുക്കണം. ആ മാഷ്‌ക്ക് ഇതൊക്കെ എങ്ങനെ അറിയാം. ആണുകള്‍ അങ്ങനെയാണ് പെണ്ണുങ്ങളെക്കാള്‍ ഇത്രയും കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും.
💬 Comments
View all comments