Chapter Title : കല്യാണശേഷം ശ്രുതിയുമായി 10 [സനേഷ്]
വളയുമോന്ന്..
ശ്രുതി.. വിശ്വസിച്ചിരിക്കുന്നു.. എന്നോട് പറഞ്ഞ ഡയലോഗ് വേറെ പെണ്ണുങ്ങളോട് പറയാൻ നിൽക്കണ്ട കേട്ടോ.. അവര് ചിലപ്പോൾ മടലെടുത്തു അടിച്ചാലോ..
സനേഷ്.. അങ്ങനെ നീ ബുദ്ധിമുട്ടി വിശ്വസിക്കേണ്ട ആവശ്യമില്ല.. ഞാൻ സ്ഥിരമായി കാണുന്ന ഒരു കൊല്ലംകാരി കൊച്ചുണ്ട്.. അതിനോട് തന്നെ ഒന്ന് പറഞ്ഞു നോക്കാം..
ആ കൊച്ചു ഏതായാലും എന്നെപ്പോലൊരു ചുള്ളന്റെ വാക്ക് വിശ്വസിക്കാതിരിക്കില്ല.. അടുത്ത ദിവസം തന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കാം..
ശ്രുതി.. ചെറുക്കാ.. വല്ലോരോടും പോയി ആവശ്യം ഇല്ലാത്തത് ഒന്നും പറയാൻ നിൽക്കണ്ട.. നീ പറഞ്ഞത് ഞാൻ വിശ്വസിച്ചിരിക്കുന്നു.. സത്യം..
സനേഷ്.. അപ്പൊ ഇനി ഞാൻ ആരെയും വായിനോക്കണ്ടല്ലോ.. നിന്റെ ഒരു ഉറപ്പുടെ ആ വായിൽ നിന്ന് കിട്ടിയിരുന്നേൽ സമാധാനം ആയേനെ.. ഈ പാവത്തിന്..
ശ്രുതി.. അങ്ങനെ ഇപ്പൊ.. സമാധാനം കിട്ടേണ്ട.. കേട്ടോ.. വായിനോക്കി നടക്കുന്നവർ എന്തായാലും അത് തന്നെ ചെയ്യു..
സനേഷ്.. അതെ.. ഞാൻ വായി നോക്കി ആണല്ലോ.. അതുകൊണ്ടല്ലേ നിന്റെ അയൽപക്കത്തുള്ള ആ പിശാചിനെ വായിനോക്കിയത്.. നീ ഇപ്പോഴും അതൊക്കെ മനസ്സിൽ വെച്ചുകൊണ്ടാണ് എന്നോട് സംസാരിക്കുന്നത്..
എനിക്കറിയാം നിനക്കൊരിക്കലും എന്നെ വിശ്വസിക്കാൻ കഴിയില്ല.. വെറുതെ ഈ പാതിരാത്രി ഇരുന്ന് സംസാരിച്ചു വഴക്കുണ്ടാക്കാൻ എനിക്ക് താല്പര്യം ഇല്ല.. അത് കൊണ്ട് നമുക്ക് നിർത്താം..
(ചുമ്മാ ഒന്ന് ചൊടിപ്പിച്ചു നോക്കാം വീഴുമൊന്ന് ഇപ്പൊ അറിയാം )
ശ്രുതി.. നീ എന്തിനാ ഇപ്പൊ ആ കാര്യം ഒക്കെ പറയുന്നത്.. പിന്നെ നിന്നെ വിശ്വാസം ഉള്ളത് കൊണ്ടാണ് ഇത്രയും രാത്രി ആയിട്ടും നിന്നോട് ഞാൻ സംസാരിച്ചു കൊണ്ടിരിക്കുന്നത്..
പിന്നെ നിനക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലേ
💬 Comments
View all comments