0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 105042

ഒത്തിരി കാലം ഇങ്ങനെ ഒറ്റാം തടിയായി നിർത്താൻ ഉദ്ദേശിക്കുന്നില്ല.. നിന്റെ പെങ്ങളെ ഞാൻ ഇന്ന് തന്നെ വിളിച്ചു ഈ വിഷയം അവതരിപ്പിക്കും കേട്ടോടാ..

എൻ്റെ പൊന്ന് ആതിരേച്ചി.. ചതിക്കല്ലേ അമ്മെ ഞാൻ എങ്ങനെയും സഹിച്ചോളാം.. അവളോട് എങ്ങാനും പറഞ്ഞാൽ അവള് ഇന്ന് തന്നെ എൻ്റെ കെട്ടും നടത്തും..

നാളെ തന്നെ ആ കൊച്ചിന്റെ പേറും എടുക്കും.. ചതിക്കല്ലേ.. വീണ്ടും ഒരു കൂട്ടച്ചിരിയായിരുന്നു..

തിരിച്ചു വീട്ടിൽ എത്തി ഡ്രസ്സ് ഒക്കെ മാറി വെള്ളമുണ്ടും ടീ ഷർട്ടും ഇട്ടു അമ്മയോട് സുനിയുടെ വീട് വരെ പോകുവാണെന്നു ഒരു കള്ളവും പറഞ്ഞു ചാടി..

ഇനി കുഞ്ഞുഞ്ഞു ചേട്ടനെ കണ്ടു പിടിക്കണം ഇല്ലേ അതിയാൻ വലിഞ്ഞു കേറി അങ്ങോട്ട് വരും.. ബൈക്ക് നേരെ കവല ലക്ഷ്യമാക്കി നീങ്ങി..

അത് അയാൾ അല്ലെ ഇരിക്കുന്നത് കൊച്ചു ബീഡിയും വലിച്ചു.. ബൈക്ക് പതിയെ രഘു ചേട്ടന്റെ പെട്ടിക്കടയോട് ചേർത്ത് നിർത്തി.. എന്തൊക്കെയുണ്ട് രഖു ചേട്ടാ വിശേഷം..

എന്ത് വിശേഷം ഇങ്ങനെ പോണു.. കുഞ്ഞു എന്താ ഇന്ന് പതിവില്ലാതെ ഇവിടെ നിർത്തിയത്.. ഞാൻ ആ കുഞ്ഞുഞ്ഞു ചേട്ടനെ തപ്പി ഇറങ്ങിയതാണ് കൂടെ ഒരു സിഗരെറ്റ് വലിക്കാനും തോന്നി..

അയാളെ കണ്ടോ ചേട്ട.. ദാണ്ടേ കുഞ്ഞേ അയാൾ നിൽക്കുന്നു ഞാൻ പോയി വിളിച്ചോണ്ട് വരാം കുഞ്ഞു ഇവിടെ നിന്നാൽ മതി.. എങ്കിൽ ചേട്ടൻ ഒരു വിൽസ് തന്നിട്ട് പോ..

കുഞ്ഞു എടുത്തോ ഏതാണ് എന്ന് വെച്ചാൽ.. പതുക്കെ സിഗെരെറ്റ് എടുത്തു പുകക്കാൻ തുടങ്ങിയപ്പോൾ.. മോൻ എന്തിനാ എന്നെ തിരക്കിയത് അത് ചേട്ടൻ ഇങ്ങു വന്നേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..

ഇന്ന് എന്താ പച്ച ആണല്ലോ ഒന്നും അടിച്ചില്ലേ.. ഇല്ല കുഞ്ഞേ ഇന്ന് പണിയൊന്നും ഇല്ലാരുന്നു കുഞ്ഞു എന്തിനാ തിരിക്കിയത്.. അത് കുഞ്ഞുഞ്ഞു ചേട്ടൻ ഇന്ന് വൈകിട്ടു മോട്ടോർ പുരയിലോട്ടു വരണ്ട നാലെണ്ണം അടിച്ചിട്ട്

💬 Comments

View all comments