0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 107507

പോയി ഏലി ചേട്ടത്തിക്ക് കൂട്ട് കിടക്ക്..

എന്നാ കുഞ്ഞേ വല്ലവളുമാരെയും കൊണ്ടു അതിനകത്തു കേറാൻ ആണോ.. ഛീ ചേട്ടൻ എന്നാ വർത്തമാനം ആണ് ഈ പറയുന്നത്.. പെണ്ണ് പിടിക്കാൻ ഉള്ള പ്രായം ആയിട്ടില്ല..

ഞങ്ങളിന്നു ഒന്ന് രണ്ടു കൂട്ടുകാര്ക്കൂടി ഒരു വെള്ളമടി കമ്പനി.. അത് കഴിയുമ്പോൾ പാതിരാത്രി ആവും.. അത് കൊണ്ടാ ചേട്ടൻ ഇന്ന് വരണ്ട എന്ന് പറഞ്ഞത്..

അതിനെന്നാ മക്കളുപോയി ആഹോഷിക്ക്.. ഇന്നാ ചേട്ടനു അടിക്കാനുള്ള വീതം എന്ന് പറഞ്ഞു രണ്ടു നൂറിന്റെ നോട്ടെടുത്തു കൊടുത്തു അപ്പോൾ തന്നെ പുള്ളി സ്ഥലം കാലിയാക്കി..

രഘു ചേട്ട ഒരു വിൽസ് എടുത്തിരുന്നു ഇന്നാ ഇതിരിക്കട്ടെ എന്ന് പറഞ്ഞു പുള്ളിക്ക് അമ്പത് രൂപയും കൊടുത്തു.. ബൈക്ക് വിട്ട് നേരെ പള്ളി പറമ്പിൽ കൊണ്ടു വെച്ചു ആരും കാണാതെ മോട്ടർ പുരക്കുളിൽകടന്നു കട്ടിലിൽ കയറി ഇരുന്നു കൊച്ചുമോൾ വരുന്നതിനു വേണ്ടി...

വെടിവെപ്പ് കഴിഞ്ഞു വീട്ടിൽ എത്തി അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ അച്ഛന്റെ ചോദ്യം എടാ സനുകുട്ട നിനക്ക് ആ പെൺകൊച്ചിനെ ഇഷ്ടം ആണോടാ..

ങ്ങേ.. ആരെ.. സുനിലിന്റെ പെങ്ങള് കൊച്ചിനെ.. അച്ഛനോട് ഇപ്പൊ ഇതാരാ പറഞ്ഞത്.. അമ്മെ ആണെങ്കിൽ പരിസരത്തു എങ്ങും കാണുന്നതും ഇല്ല.. നിന്റെ അമ്മ എന്നോട് അങ്ങനെ ഒരു സംശയം പറഞ്ഞു..

അച്ഛാ അമ്മക്ക് വേറെ പണിയൊന്നും ഇല്ല.. ആ പെൺകൊച്ചു പടിക്കുന്നതെ ഉള്ളു.. അതുമല്ല ആ പെണ്ണ് പഠിച്ചിറങ്ങിയാൽ അതിനെ വിദേശത്തു ജോലിയുള്ള ചെറുക്കനെ കൊണ്ടേ കെട്ടിക്കത്തുള്ളൂ എന്ന സുനി ഒരു ദിവസം എന്നോട് പറഞ്ഞതും..

അതുമല്ല നമ്മൾ പോയി ആലോചിക്കുന്നതും ശരിയല്ല.. അവര് എന്തെങ്കിലും തടസം പറഞ്ഞാൽ നമുക്കതൊരു നാണക്കേടും അല്ലെ.. അവര് എന്തു തടസ്സം പറയാൻ അവരെക്കാൾ എല്ലാം കൊണ്ടും ഒരു പടി എങ്കിലും നമ്മൾ മുന്നിൽ അല്ലെ പിന്നെന്താ...

അതൊന്നും ശരിയാവാതില്ല അച്ഛാ.. ഞങ്ങൾ അങ്ങനെയൊന്നും കണ്ടിട്ടില്ല..

💬 Comments

View all comments