0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 108540

അമ്മക്ക് ആ കൊച്ചിനെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇളക്കം ആണ്..

എനിക്ക് എന്തിന്റെ ഇളക്കം ആണെന്ന നീ പറയുന്നത്.. എൻ്റെ പുന്നാരമോൻ ഒരു സുന്ദരി പെണ്ണിനെ കെട്ടണം എന്ന് ആഗ്രഹിച്ചതോ.. അതേടാ എല്ലാ അപ്പൻ അമ്മമാർക്കും അവരുടെ മക്കളുടെ ഭാര്യമാരും ഭർത്താക്കന്മാരും നല്ല സൗന്ദര്യം ഉള്ളവര് ആയിരിക്കണം എന്നെ ആഗ്രഹിക്കു..

എൻ്റെ പെൺ മക്കളുടെ കാര്യത്തിൽ ഞങ്ങൾ ഹാപ്പി ആണ് ഇനി നിന്റെ കാര്യത്തിലും കൂടി ആയാൽ ഡബിൾ ഹാപ്പി.. പിന്നെ ഇത്രയും അടുത്ത് അറിയാവുന്ന ഒരു കൊച്ചാവുമ്പോൾ ജാതകം മാത്രം നോക്കിയാൽ മതി മറ്റൊന്നും നോക്കണ്ടല്ലോ എന്ന് വിചാരിച്ചു ആഗ്രഹിച്ചു.. അത്രേയുള്ളു....

കഴിഞ്ഞോ തള്ളെ നിങ്ങളുടെ നാടകം എങ്കിൽ കഴിക്കാൻ എടുക്കു dear mother..

നീ ശരിയാവില്ലെടാ.. നല്ല പ്രായത്തിൽ പെണ്ണ് കെട്ടിയില്ലേ പിന്നെ വരുന്നതെല്ലാം സ്വയം അനുഭവിക്കേണ്ടി വരും...

ആയിക്കോട്ടെ.. വല്യ തത്വം പറയാതെ ചപ്പാത്തി പെറുക്കി എറിയാൻ നോക്ക് ബാക്കിയുള്ളോന്റെ കൊടല് കരിയുന്ന..

നിങ്ങൾ ഇങ്ങനെ മകന്റെ തമാശയും കേട്ട് ചിരിച്ചോണ്ട് ഇരുന്നോ.. ഇവന്റെ കൊച്ചിന്റെ കുഞ്ഞി കാലു കണ്ടിട്ട് കണ്ണടക്കാം എന്ന മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്...

ദിവസങ്ങളും ആഴ്ചകളും കടന്ന് പോയി.. സുനിയോട് ഉള്ള അടുപ്പത്തിന് കുറവ് വന്നില്ലെങ്കിലും.. ശ്രുതിയുമായി കാണുവാൻ ഞാൻ ശ്രമിച്ചിരുന്നില്ല.. അതൊരു അടഞ്ഞ അധ്യായം ആയി തോന്നി തുടങ്ങി..

അത് നടക്കില്ല എന്ന് തോന്നാൻ കാരണം ഞങ്ങൾ മാത്രമായി പലപ്പോഴും നേരിൽ കാണുന്ന പല അവസരങ്ങളിലും അവളുടെ മുഖത്ത് ദേക്ഷ്യവും പുഛവും മാത്രമാണ് നിഴലിച്ചു കണ്ടത് അതോടെ മനസ്സിൽ നിന്ന് അത് പതിയെ പതിയെ മാറി തുടങ്ങി..

വീട്ടിൽ ആണേ നിരന്തരം അമ്മ കല്യാണം കല്യാണം എന്ന പതിവ് പല്ലവിയും..

അങ്ങനെ ഇരിക്കെ അന്ന് വരെ കാണാത്ത ഒരു സീരിയസ്നെസ് മുഖവുമായി അച്ഛൻ മുന്നിൽ പ്രത്യക്ഷപെട്ടു.. എടാ സനുകുട്ട എനിക്ക് നിന്നോട് കുറച്ചു

💬 Comments

View all comments