Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
സംസാരിക്കണം..
അച്ഛൻ പറഞ്ഞോ ഞാൻ കേട്ടോളം.. എടാ ഇത് എപ്പോഴും പറയുന്നത് പോലെ അല്ല.. ഇതിന് നീ ഏറ്റവും അടുത്ത ദിവസം തന്നെ നീ കൃത്യമായി ഉത്തരം തരണം..
നമ്മുടെ നാട്ടിലെ എല്ലാ വർക്ക് കളും അത് നിന്റെയും എന്റെയും വരുന്ന ഒരു മാസത്തിനുള്ളിൽ അവസാനിപ്പിക്കുന്നു.. എന്നിട്ട് നീ എത്രയും വേഗം ദുബായ് ചെല്ലണം..
ഇനി അഭിഷേകിന്റെ അവിടുത്തെ ബിസ്സിനെസ്സ് എല്ലാം നീയും നിന്റെ ചേച്ചിയും കൂടി നോക്കുന്നു.. അഭി ഇനി കുറച്ചുനാൾ ദുബായിൽ ഉണ്ടാവില്ല അവൻ ആഫ്രിക്കയിലേക്കും അവന്റെ ബിസ്നെസ്സ് വ്യാപിപ്പിക്കുന്നു..
അതുകൊണ്ട് അവന് അവിടെ നിന്നെ പറ്റു.. അത് കൊണ്ടു നീ അങ്ങോട്ട് പോയെ പറ്റു... പിന്നെ മറ്റൊരു കാര്യം നിന്റെ കല്യാണം..
നിന്റെ അമ്മക്ക് നിന്റെ കൂട്ടുകാരന്റെ പെങ്ങള് കൊച്ചിനെ തന്നെ നീ കെട്ടിയാൽകൊള്ളാമെന്നു ഉണ്ട്.. നീ ദുബായിൽ ആയാൽ നീയും വിദേശത്തുള്ള പയ്യൻ ആയി..
അത് വഴിയേ ഞങ്ങൾ ആലോചിച്ചാലോ എന്നൊരു ആലോചന കൂടി ഉണ്ട്.. അതല്ലേ ആതിരയുടെ നാത്തൂന്റെ മോളുമായി ആലോചിക്കാൻ പ്ലാൻ ഉണ്ട്.. ഇതിന്റെ എല്ലാം തീരുമാനം..
അല്ല നിന്റെ അഭിപ്രായം ഞങ്ങൾക്കെല്ലാം ഏറ്റവും അടുത്ത ദിവസം തന്നെ അറിയണം.. ഇനി ഈ കാര്യങ്ങളിൽ ഒന്നും ഒരു പിന്നോട്ട് പോക്കില്ല കേട്ടല്ലോ..
ഞാൻ ഈ കാലത്തിന് ഇടക്ക് ആദ്യമായിട്ട് ആണ് നിന്നോട് ഇത്രയും ഗൗരവമായി സംസാരിക്കുന്നതു അതു കൊണ്ട് എനിക്ക് കൃത്യമായി ഉത്തരം കിട്ടണം.. കേട്ടോ.. ശരി അച്ഛാ...
എല്ലാം കൂടി കേട്ടപ്പോൾ ആകെ ഒരു വെപ്രാളം ആയിപോയി !!!!!!!
എങ്കിലും അച്ഛന്റെ മുൻപിൽ മറുത്തു ഒരു വാക്ക് പറയാനും ഒരു മടി.. അച്ഛനായിട്ട് ഇത് വരെ ജീവിതത്തിൽ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. ഇതുവരെ ഉള്ള ഒന്നിനും എതിരും പറഞ്ഞിട്ടില്ല..
അങ്ങനെ ഉള്ള അച്ഛന്റെ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാനും ഒരു മടി.. ഏറ്റവും
💬 Comments
View all comments