0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 110895

വേഗത്തിൽ ഒരു മറുപടി ഉണ്ടാവണം എന്നെ അച്ഛൻ അപ്പോഴും പറഞ്ഞിട്ടുള്ളു..

എന്താ അച്ഛനോട് പറയുക.. അച്ഛനെ ധിക്കരിക്കാനും തോന്നുന്നില്ല എന്നാൽ ഇവിടുന്നു മാറി നിൽക്കാനും പറ്റുന്നില്ല.. എന്തുചെയ്യും.. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..

അച്ഛൻ ഇന്ന് ഉച്ചക്ക് സംസാരിച്ചതാ ഊണിന് ശേഷം ഇപ്പോഴാണേൽ സമയം ഏഴു കഴിഞ്ഞു.. ഏകദേശം ആറു മണിക്കൂർ ആയി ഇതുവരെ ആയും കൃത്യമായി ഒരു ഉത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുമില്ല... സുനിയെ ഒന്ന് വിളിച്ചാലോ..

എടാ നീ എവിടാ.. വീട്ടിൽ ഉണ്ടോ.. വല്ല തിരക്കിലും ആണോ.. എനിക്കൊന്നു കാണണം.. നീ പുറത്തോട്ട് ഒന്ന് ഇറങ്ങി നിൽക്കുമോ.. ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം.. Ok പത്തുമിനിറ്റ്..

വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു റൂമിനു വെളിയിൽ ഇറങ്ങി.. പതിവ് സീരിയൽ കാഴ്ചക്കാരിയെ കാണുന്നില്ല.. ഹാളിൽ ആകെ നിശബ്ദത.. അച്ഛൻ ഓഫീസ് റൂമിൽ ഇരുപ്പുണ്ട്..

അമ്മയെ അടുക്കളയിലും കാണുന്നില്ല.. ബെഡ് റൂമിൽ നോക്കാം.. അമ്മെ ഇന്ന് എന്താ സീരിയൽ കാര് സമരം ആണോ.. മറുപടി ഇല്ല.. അമ്മ ആകെ ടെൻഷനിൽ ആണ് ഇപ്പോൾ വല്ലതും പറഞ്ഞാൽ കരച്ചിൽ ഉറപ്പാണ്..

മൗനം ആണ് നല്ലത്.. ഡോർ തിരികെ അടച്ചു ഇറങ്ങി.. അച്ഛന്റെ അടുത്ത് ചെന്നിട്ടു.. അച്ഛാ ഞാൻ സുനിലിന്റെ വീട് വരെ പോകുവാണ് ഉടനെ വരാം..

മറുപടി ഒരു മൂളൽ മാത്രം ആയിരുന്നു... ബൈക്ക് വേണ്ട കാർ എടുക്കാം.. ചാവി എടുത്തു ഫ്രണ്ട് ഡോർ ലോക്ക് ചെയ്തു കാർ എടുത്തു പാഞ്ഞു....

സുനി ഗേറ്റിനു അരികിൽ നിൽപ്പുണ്ട്.. വണ്ടി നിർത്തി ഇറങ്ങി.. എടാ നീ ഫ്രീ ആണോ..

സുനിൽ.. എന്താടാ പ്രോബ്ലം..

എടാ എനിക്ക് ഒരു സീരിയസ് മാറ്റർ നിന്നോട് സംസാരിക്കാൻ ഉണ്ട്..

അതിനെന്താ നീ പറഞ്ഞോ..

ഇങ്ങനെ ഇവിടെ നിന്ന് സംസാരിച്ചാൽ ശരിയാവില്ല..

എങ്കിൽ നീ കേറിവാ റൂമിൽ പോയിരുന്നു സംസാരിക്കാം..

അതല്ലടാ

💬 Comments

View all comments