Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
വീട് കേട്ടോ
അറിയാം കുഞ്ഞേ ഞങ്ങൾ ഒരുമാസം മുൻപ് ഇവിടെ വന്നിരുന്നു..
സോറി ചേട്ട ഞാൻ അത് മറന്നു പോയി.. രേവതിയുടെ വീട്ടിലെ ഡ്രൈവർ ആണ്.. അവര് ഇടക്ക് ഇങ്ങോട്ടു വന്നിരുന്നു.. ചേട്ടാ ദേ ആ വെട്ടം കാണുന്ന വീടാണ് അവിടെ നിർത്തിക്കോ
ശരി കുഞ്ഞേ..
കാറിന് വെളിയിൽ ഇറങ്ങിയ ഞാൻ അഞ്ചാറ് നൂറ് രൂപ നോട്ട് മടക്കി ആ ചേട്ടന് നേരെ നീട്ടി.. ഇതിരുന്നോട്ടെ ചേട്ട.. അയ്യോ വേണ്ട കുഞ്ഞേ..
കുഴപ്പമില്ല നമ്മള് മാത്രം അറിഞ്ഞാൽ മതി.. പിന്നെ ചേട്ടൻ അങ് എത്തിയിട്ട് അവര് ആരെകൊണ്ട് എങ്കിലും എൻ്റെ അച്ഛന്റെ ഫോണിലേക്കു വിളിപ്പിക്കണം..
അസമയം അല്ലെ അതുകൊണ്ടാണ്.. വിളിപ്പിക്കാം കുഞ്ഞേ.. ശരിയെങ്കിൽ പോയി വാ.. ആ ചേട്ടൻ വണ്ടി തിരിച്ചു വിട്ടു....
ഗേറ്റ് കടന്ന് അകത്തേക്ക് കേറുമ്പോൾ തന്നെ സിറ്ഔട്ടിൽ എൻ്റെ അച്ഛനും സുനിയുടെ അമ്മാവൻ മാരെയും ഒക്കെ കണ്ടു.. എന്നെ കണ്ടതും അച്ഛൻ പെട്ടെന്ന് ഇറങ്ങി വന്നു..
മോനെ.. അമ്മ അകത്തുണ്ട്.. നീ ഇങ്ങോട്ട് ആയിരിക്കും ആദ്യം വരിക എന്നത് കൊണ്ടു നിന്നെ കണ്ടിട്ടു വീട്ടിൽ പോകാൻ ഇരിക്കുവാ.. നമുക്ക് ഒരുമിച്ചു പോകാം ഞാൻ എല്ലാവരെയും ഒന്ന് കണ്ടിട്ട് വരട്ടെ..
ശരി മോനെ.. സുനിയെ പുറത്തെങ്ങും കണ്ടില്ല.. കേറി ചെല്ലുന്ന ഹാളിൽ ആണ് ബോഡി.. ചുറ്റും സ്ത്രീ ജനങ്ങൾ ഉറക്കം തൂങ്ങിയും കണ്ണീർ ഒലിപ്പിച്ചും ഒക്കെ കസേരയിൽ ഇരുപ്പുണ്ട്..
നിലത്തു കട്ടിലിൽ കൈയും എടുത്തു വെച്ചു പാതി തുറന്ന കണ്ണുമായി കരഞ്ഞു ഷീണിച്ചു അവശയായി ഇരിക്കുന്നു.. ഞാൻ ബോഡിക്ക് അരികിലേക്ക് ചെല്ലുകയും എന്നെ കണ്ട ശ്രുതി ആദ്യം ഒന്ന് ഞെട്ടി !!!ഞാൻ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കണ്ണുകൾ..
വീണ്ടും ഞാൻ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം.. എന്നെ നോക്കി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.. എൻ്റെ സനുകുട്ട പോയെടാ നിന്റെ
💬 Comments
View all comments