0%

Chapter Title : കല്യാണം 11 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 377

ആരുന്നു..അവൾ കഴിച്ചു കഴിഞ്ഞു തിരികെ റൂമിലേക്ക് പോയി..

ഞാൻ കുറച്ചു നേരം കൂടെ ടീവി കണ്ടു ഇരുന്നു.. വിശന്നപ്പോൾ പോയി കഴിച്ചു.. മുകളിലേക്ക് ചെന്നു. അവൾ ഉറങ്ങിയിരുന്നില്ല.. അവിടെ എന്തോ വായിച്ചോണ്ട് ഇരിക്കുവാരുന്നു..

“ ഇവൾക്ക് എന്താ എക്സാം വല്ലതും ആണോ..”

ഞാൻ മനസ്സിൽ വിചാരിച്ചു..എന്തായാലും ചോദിച്ചിട്ട് കാര്യം ഇല്ല .. അവൾ മറുപടി പറയില്ല എന്ന് ഉറപ്പ് ഉള്ളതുകൊണ്ട് ഞാൻ ചോദിക്കാൻ നിന്നില്ല..

ഞാൻ ബാഗ് തുറന്ന് കുപ്പി എടുത്തു.. ഒരു ബെഡ് ഷീറ്റും എടുത്തു താഴേക്ക് നടന്നു..

“ എവിടെ പോകുവാ.. “

അവൾ പുറകിൽ നിന്നും ദേഷ്യത്തിൽ ചോദിച്ചു…

“ ഞാൻ താഴെ.. അവിടെ കിടക്കാൻ..നീ പഠിച്ചോ ഞാൻ ശല്യപെടുത്തുന്നില്ല…”

അവളോട്‌ പറഞ്ഞിട്ട് വാതിൽ അടച്ചു ഞാൻ താഴെ ചെന്ന് തണുത്ത വെള്ളം എടുത്തു ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് ടീവിയുടെ മുന്നിൽ വന്നു ഇരുന്നു…

എങ്ങനെ ഞാൻ തറവാട്ടിൽ പോകും.. അത് ഓർക്കുമ്പോൾ എന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങി…ഞാൻ ഓരോ പെഗ് അടിച്ചു.. അപ്പോൾ ഒരു അനക്കം കേട്ടു നോക്കിയപ്പോൾ നീതു ഇറങ്ങി വരുന്നു..

“ ഇത് ഇല്ലാതെ പറ്റില്ലല്ലേ…”

അവൾ ദേഷ്യത്തിൽ വന്നു കുപ്പിയിൽ എടുത്തു പറഞ്ഞു..ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി..

“ ഇനി കുടിക്കേണ്ട…”

“ അത് നീ ആണോ തീരുമാനിക്കുന്നെ. “

ഞാൻ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു…

“ അതെ ഞാനാ തീരുമാനിക്കുന്നെ…”

അവൾ ദേഷ്യത്തിൽ കുപ്പിയും ആയി നടന്നോട് പറഞ്ഞു…

“ അത് പറയാൻ നീ ആരാ…”

ഞാൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് നടന്നു..

“ ഞാനോ ഞാൻ തന്റെ ഭാര്യ ആടോ…”

അവൾ കുപ്പി തുറന്ന് വാഷ്ബേസിനിലേക്ക് ഒഴിച്ച് ദേഷ്യത്തിൽ പറഞ്ഞു.. അവളെ കണ്ണുകൾ ചുവന്നു എന്നെ നോക്കി.. എനിക്ക് ഉള്ളംകാലിൽ നിന്നും വിറഞ്ഞു കയറി.

“ എടി.. “

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ആഞ്ഞു കൈ വീശി അവളുടെ മുഖത്തു അടിച്ചു.. പെട്ടന് ഉള്ള അടിയിൽ അവളുടെ ബോധം പോയി താഴേക്ക് വീണു അവളുടെ കൈയിൽ ഉണ്ടാരുന്ന കുപ്പി നിലത്തു

💬 Comments

View all comments