0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 423

ശബ്ദം കേട്ടപ്പോൾ നീതു ആണ് എന്ന് മനസ്സിലായി.. ഞാൻ തിരിഞ്ഞു നോക്കിയില്ല.. അവൾ എന്നെ കുലുക്കി കുലുക്കി വിളിച്ചു..
“ എടൊ.. ചേട്ടാ.. നോക്ക്.. “
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു പറഞ്ഞു.. ഞാൻ കണ്ണുകൾ തുടച്ചു അവളെ നിസ്സഹായതയോടെ നോക്കി..
“ വിഷമിക്കാതെ…”
അവൾ എന്റെ മുഖം അവളുടെ നെഞ്ചിലേക്ക് അമർത്തി എന്നെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു.. ഞാൻ അനങ്ങാതെ അവളുടെ നെഞ്ചിൽ ചാഞ്ഞു ഇരുന്നു..
“ എണിറ്റു ഒന്ന് ഫ്രഷ് ആയിട്ട് വാ.. “
അവൾ അവളുടെ നെഞ്ചിൽ നിന്നും എന്റെ മുഖം അവളുടെ മുഖത്തിന്‌ നേരെ ആക്കി പറഞ്ഞു..ഞാൻ മറുപടി ആയി തലയാട്ടി..
“ വാ എണ്ണിക്ക്…”
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു പറഞ്ഞു. ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു.. അവൾ എന്റെ കയ്യിലേക്ക് തോർത്തു തന്നിട്ട് എന്നെ തള്ളി ബാത്‌റൂമിൽ കയറ്റി..
“ വേഗം കുളിച്ചിട്ട് വാ ഞാൻ താഴെ ഉണ്ടാവും…”
അവൾ പറഞ്ഞിട്ട് താഴേക്ക് പോയി..ഞാൻ വേഗം കുളിച്ചിറങ്ങി..ബാഗിൽ നിന്നും ഡ്രസ്സ്‌ എടുത്തിട്ട് ഞാൻ താഴേക്ക് ഇറങ്ങി.. അവിടെ ആരേം കാണാത്തതുകൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി…
എന്നെ എന്തോ ഒരു ശക്തി പിടിച്ചു വലിക്കുന്നതുപോലെ തോന്നി.. എന്റെ മനസ്സിനെ അനുസരിക്കാതെ എന്റെ ശരീരം ചലിച്ചു.. എന്റെ ഓരോ കാൽ വെപ്പും എന്റെ ഉള്ളിൽ നൊമ്പരം ഉണ്ടാക്കി.. ഞാൻ നടന്ന നടന്ന അവസാനം എന്റെ കാലുകളുടെ ചലനം നിലച്ചു..
നിറ കണ്ണുകളോടെ ഞാൻ നോക്കി…എന്റെ കാലുകളുടെ ബലം ഇല്ലാതെ ആവുന്നതുപോലെ തോന്നി..
“ ആമി…”
അവളുടെ അസ്ഥിതറയിൽ നോക്കി ഞാൻ വിളിച്ചു…
“ എവിടെ ആരുന്നു.. ഞാൻ പിണക്കമാ.. എന്താ ഇത്രേം നാളായിട്ടും എന്നെ കാണാൻ വരാഞ്ഞേ…”
എവിടുന്നോ ഒരു ശബ്ദം എന്റെ കാതിലേക്ക് വന്നു..എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. കാഴ്ചകൾ മങ്ങി..
“ ഞാൻ…ഞാൻ കാരണം അല്ലെ നിനക്ക്.. “
ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു..
“ അയ്യേ എന്തിനാ കരയുന്നെ... “
ആമി എന്റെ മുന്നിലേക്ക് നടന്ന വന്നു പറഞ്ഞു…
“ ആമി… ഞാൻ…”
ഞാൻ അവളോട്‌ മിണ്ടനായി

💬 Comments

View all comments