0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.3K

പ്രാവിശ്യം ഞങ്ങൾ ഇവിടെ വന്നപ്പോൾ.. എന്റെ മനസ്സിൽ ഇവൾക്ക് ഒരു സ്ഥാനവും ഇല്ലാരുന്നു.. എന്നാൽ ഇപ്പോൾ ഇവളെ എന്റെ ആരെക്കെയോ ആണ്…”
എന്ന മനസ്സിൽ ഓർത്തു..ഞങ്ങൾ പടികൾ ഇറങ്ങി…വണ്ടിയിൽ കയറി വീട്ടിലേക് തിരിച്ചു…
“ കഴിച്ചിട്ട് പോകാം…”
ഞാൻ അവളോട്‌ പറഞ്ഞു.. വണ്ടി വഴിയിൽ കണ്ട ഒരു ഹോട്ടലിൽ നിർത്തി.. അവിടുന്ന് നല്ല ചൂട് മസാല ദോശ കഴിച്ചു തിരിച്ചു ഇറങ്ങി..വീട്ടിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ നീതുവിനെ ഒരു ഫോൺ വന്നു..
ഞാൻ വീട് തുറന്ന് അകത്തേക്ക് കയറി..
“ അതെ…”
അവൾ വേഗത്തിൽ നടന്ന എന്റെ അടുത്തേക്ക് എത്തി..
“ മ്മ്.. എന്താടി.. “
“ എന്റെ ഫ്രണ്ട്‌സ് ഇങ്ങോട്ട് വരുന്നു എന്ന്.. “
അവൾ പരിഭ്രാമത്തോടെ പറഞ്ഞു..
“ അതിനു എന്താ വരട്ടെ…”
“ അവർ കുറെ നാളായി വരുന്ന കാര്യം പറയുന്നു.. പക്ഷെ ചേട്ടന് ഇഷ്ട്ടം ആവില്ല എന്ന വിചാരിച്ച ഞാൻ ഒഴിഞ്ഞു മാറിയത്… ദേ ഇപ്പോൾ പകുതി വഴി ആയി എന്ന് പറഞ്ഞ വിളിച്ചേ..”
അവൾ ഒറ്റ ശ്വാസത്തിൽ എന്നോട് പറഞ്ഞു..
“ അവർ വരട്ടെ…അതിനു ഇപ്പോൾ എന്താ.. “
ഞാൻ അവൾക്ക് മറുപടി കൊടുത്തിട്ട് മുകളിലേക്ക് പോയി.. അവളും കയറി വന്നു..
“ അവർക്ക് കഴിക്കാൻ എന്തേലും കൊടുക്കണ്ടേ…”
ഞാൻ അവളോട്‌ ചോദിച്ചു…
“ വേണം.. ഞാൻ പെട്ടന്ന് ചെല്ലട്ടെ…”
അവൾ മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് കയറി പറഞ്ഞു... ഞാനും ഡ്രസ്സ്‌ മാറി അപ്പോളേക്കും അവൾ ഇറങ്ങി തിടുക്കത്തിൽ താഴേക്ക് നടന്നു…
ഞാനും അവളുടെ കൂടെ

💬 Comments

View all comments