0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 420

ഞാൻ കണ്ടു.. ഞങ്ങൾ അവരുടെ അടുത്തേക്ക് എത്തി.. എല്ലാരും കുഞ്ഞിനെ കല്പിക്കുന്ന തിരിക്കിൽ ആണ്..
പക്ഷെ എന്തോ ആ കുഞ്ഞിനെ കാണുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്ത ശോകം ഉണ്ടാക്കി…ഞാൻ കാലുകൾ തിരമാലകളിൽ നനച്ചു ആഴകടലിലേക്ക് നോക്കി നിന്നു.. സൂര്യൻ അസ്‌തമിക്കാനുള്ള സമയം ആയി.. കടലമ്മയെ തൊട്ടു തൊട്ടില്ല എന്ന് നിക്കുന്നു…
“ പോകാം…”
ഗിരി എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു…ഞാൻ തലയാട്ടി.. ഞങ്ങൾ പോരുന്ന വഴി ഫുഡ്‌ കഴിച്ചു.. വളരെ വൈകി ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്..
ഞങ്ങളെ ഇറക്കിട്ട് അവർ തിരിച്ചു പോയി.. ഒരുപാട് നിർബതിച്ചങ്കിലും അവർ നിന്നില്ലേ..ഞങ്ങൾ വാതിൽ തുറന്ന് അകത്തു കയറി...
“ വിശക്കുന്നുണ്ടോ.. “
അവൾ പുറകിൽ നിന്നും ചോദിച്ചു..
“ ഇല്ല കഴിച്ചത് അല്ലെ ഒള്ളു…”
ഞാൻ മറുപടി പറഞ്ഞു റൂമിലേക്ക് നടന്നു.. റൂമിൽ ചെന്ന് ഫ്രഷ് ആയി ഞാൻ ഫോണിൽ നോക്കി ഇരുന്നു.. അപ്പോളേക്കും അവളും ഡ്രസ്സ്‌ മാറി വന്നു..ഞാൻ ഫോണിൽ നിന്നും കണ്ണ് മാറ്റി അവളെ നോക്കി..
അവൾ ലൈറ്റ് ഓഫ്‌ ചെയ്തു എന്റെ അടുത്ത് വന്നു ഇരുന്നു..
“ ഷീണം ഉണ്ടോ.. എന്നാൽ കിടന്നോ “
ഞാൻ അവളോട്‌ പറഞ്ഞു…
“ ഏയ്.. ഷീണം ഒന്നും ഇല്ല.. “
അവൾ മറുപടി പറഞ്ഞു.. അപ്പോൾ അവളുടെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു.. അവൾ അതിലേക്ക് സന്തോഷത്തോടെ നോക്കിട്ട് ഫോൺ എന്റെ നേരെ തിരിച്ചു..
“ ദേ.. നമ്മുടെ ഫോട്ടോയ…”
ഞങ്ങൾ ബീച്ചിൽ വെച്ചു എടുത്ത ഫോട്ടോ അവൾ എന്റെ നേരെ തിരിച്ചു കാണിച്ചു..
ഞാൻ അതിൽ നോക്കി ചിരിച്ചോണ്ട് കൊള്ളാം എന്ന് തലയാട്ടി..
ഞാൻ എണിറ്റു ഫോൺ ടാബ്‌ലെയിൽ വെച്ചു തിരിച്ചു വന്നു ഇരുന്നു..
“ അമ്മ വിളിച്ചാരുന്നു.. നാളെ ചെല്ലുമോ എന്ന് ചോദിച്ചു.. ഞാൻ ചെല്ലും എന്ന് പറഞ്ഞു…”
അവൾ അവളുടെ ഫോൺ ഓഫ്‌ ചെയ്ത് എന്നോട് പറഞ്ഞു..അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ.. ഞാൻ അതിനു മറുപടി ഒന്നും കൊടുത്തില്ല..
“ എന്ത് പറ്റി…”
അവൾ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്റെ

💬 Comments

View all comments