0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 421

കൈയിൽ പിടിച്ചു പറഞ്ഞു..
“ ഏയ്…ഒന്നും ഇല്ല…പോകാം…. “
ഞാൻ ഇടാറുന്ന സ്വരത്തോടെ അവളോട്‌ പറഞ്ഞു…
“ എനിക്ക്.. അറിയാം…വിഷമിക്കാതെ ഞാൻ ഇല്ലേ.. “
അവൾ എന്റെ മുഖം അവളുടെ നേരെ പിടിച്ചു പറഞ്ഞു..ഞാൻ അവളുടെ മുഖത്തു നോക്കി ഒരു ചിരി സമ്മാനിച്ചു കിടന്നു.. അവൾ എന്റെ അടുത്ത് കിടന്നു എന്റെ കൈയിൽ മുറുക്കെ കെട്ടിപിടിച്ചു ചേർന്ന് കിടന്നു…
പുറത്തു നല്ല മഴ ഉണ്ടാരുന്നു.. മഴയുടെ തണുപ്പിലും യാത്ര ചെയ്ത ഷീണത്തിലും ഞാൻ പെട്ടന്ന് ഉറക്കത്തിലേക്ക് വീണു…
രാവിലെ ഞാൻ നേരത്തെ എണിറ്റു.. പതിവ് പോലെ അവളുടെ കാൽ എന്റെ വയറിൽ ആരുന്നു.. കണ്ണ് തുറന്നപ്പോൾ മുതൽ എന്റെ ഉള്ളിൽ ഒരു പുകച്ചിൽ പോലെ.. ഞാൻ അവളുടെ കാൽ എടുത്ത് മെല്ലെ മാറ്റി ബെഡിൽ നിന്നും എണിറ്റു..
ഞാൻ താഴെ പോയി ഇരുന്നു. എന്റെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓരോന്ന് ഓരോന്ന് ആയി വന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു..പെട്ടന്ന് പുറകിൽ നിന്നും അവൾ എന്റെ തോളിൽ കൈ വെച്ചു..എന്നെ വിളിച്ചു
“ അതെ…എന്താ ഇങ്ങനെ ഇരിക്കുന്നെ.. “
ഞാൻ നിറ കണ്ണുകളോടെ അവളെ നോക്കി.. അവൾ എന്നെ അവളുടെ നെഞ്ചിലേക്ക് ചേർത്തു എന്നെ കെട്ടിപിടിച്ചു..
“ വെറുതെ എന്തിനാ ഓരോന്ന് ഓർക്കുന്നെ…ചേട്ടന് പോകാൻ അത്ര ബുദ്ധിമുട്ട് ആണേ നമ്മക്ക് പോകണ്ട..
ഞാൻ അമ്മയെ വിളിച്ചു പറയാം.. “
അവൾ എന്നെ അവളുടെ നെഞ്ചിലേക്ക് ചേർത്തു പറഞ്ഞു…
“ പോകണം.. ഇനിയും എനിക്ക് ഒളിച്ചോടാൻ പറ്റില്ല…”
ഞാൻ അവളുടെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി പറഞ്ഞു..അവളുടെ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടു..
“ റെഡി ആവു.. നമ്മക്ക് രാവിലെ തന്നെ പോകാം…”
ഞാൻ അവൾക്ക് മറുപടി കൊടുത്തു അവളിൽ നിന്നും അകന്നു മാറി റൂമിലേക്ക് നടന്നു..ഞാൻ പോയി ഫ്രഷ് ആയി ഇറങ്ങിയപോളേക്കും അവൾ ചായയും ആയി വന്നു അത് എനിക്ക് തന്നിട്ട് അവൾ കുളിക്കാൻ കയറി..
ഞാൻ ചായകുടിച്ചു റെഡി ആയി നിന്നപോള്ള്ക്കും അവൾ ഇറങ്ങി വന്നു.. ബാഗ് പാക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി…
പോകുന്ന വഴി

💬 Comments

View all comments