0%

Chapter Title : കല്യാണം 14 [കൊട്ടാരംവീടൻ] [Climax]

Author : Kambikathakal Read All Parts 485

മുഖത്തു പ്രേകടമായ സങ്കടം കണ്ടിട്ടാവണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു…. അവൾ ചുറ്റും നോക്കി പതിയെ എണിറ്റു ശബ്ദം ഉണ്ടാക്കാതെ എന്റെ അടുത്തേക്ക് നടന്നു… അവൾ വരുന്നത് കണ്ട്‌ ഞാനും എണിറ്റു…

“ എന്താ…”

അവൾ എന്റെ അടുത്തേക്ക് വന്നു മെല്ലെ ചോദിച്ചു…. ഞാൻ മറുപടി ഒന്നും കൊടുത്തക്കാതെ അവളുടെ കൈയിൽ പിടിച്ചു താഴേക്കു നടന്നു….

“ എവിടെ പോകുവാ… കൈ വിട്…..”

അവൾ എന്റെ കൈ വീടിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു… അപ്പോളേക്കും ഞങ്ങൾ മുൻവശത്തെ വാതിലിൽ എതിയിരുന്നു…. ഞാൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ മെല്ലെ തുറന്നു…. അവളുടെ മുഖത്തു ഭയം വ്യക്തമായിരുന്നു… ഞാൻ അവളുടെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്നു…. വാതിൽ മെല്ലെ ചാരി…

“ എവിടെയാ പോകുന്നെ…. കൈ വിട്…”

അവൾ ശബ്ദം താഴ്ത്തി പറയുന്നുണ്ടാരുന്നു… ഞാൻ അതിനു വില കൊടുക്കാതെ അവളേം പിടിച്ചോണ്ട് നടന്നു…

“ ചേട്ടാ എനിക്ക് പേടി ആവുന്നു…. എവിടേക്കാണ് പോകുന്നത്….”

അവൾ ഭയത്തോടെ ഇടാറുന്ന സ്വരത്തിൽ ചോദിച്ചു….ഞാൻ അവിടെ നിന്നു….

“ നീ പേടിക്കണ്ടാ…. നിന്നെ കൊല്ലാൻ ഒന്നും കൊണ്ടുപോകുവല്ല… മിണ്ടാതെ വാ…”

അവൾ പിന്നെ എതിർത്തില്ല മിണ്ടാതെ എന്റെ ഒപ്പം നടന്നു…അവളുടെ എതിർപ്പ് കുറഞ്ഞപ്പോൾ..അവളെ എന്റെ അരികിലേക്ക് ചേർത്ത് തോളോട് തോൾ ചേർന്ന് നിലാവിന്റെ വെളിച്ചത്തിൽ ഞങ്ങൾ നടന്നു…. കുറച്ചു നടന്നപ്പോളേക്കും ഞാൻ ഉദ്ദേശിച്ച സ്ഥലം എത്തി… വാതിലുകൾ മെല്ലെ തുറന്നു… കുളക്കടവിന്റെ പടിപ്പുരകൾ കിടന്ന് ഞങ്ങൾ അകത്തേക്ക് കയറി….

“ ഇതെന്താ ഇവിടെ….”

പാതിരാത്രിയിൽ കുളക്കടവിൽ വിളിച്ചോണ്ട് വന്ന എനിക്ക് വട്ടാണോ എന്ന് മനസ്സിൽ വെച്ച് ചോദിക്കുന്നപോലെ ഒരു ചോദ്യം…

“നീ വാ….”

ഞാൻ ചിരിച്ചോണ്ട് അവളെ അകത്തേക്ക് വിളിച്ചു…. .ഞങ്ങൾ രണ്ടും നിലാവെളിച്ചത്തിൽ തിളങ്ങി താളംകെട്ടി നിൽക്കുന്ന കുളത്തിലെ വെള്ളം നോക്കികൊണ്ട്‌ പടവുകൾ മെല്ലെ ഇറങ്ങി ഒരു പടിയിൽ ഞാൻ ഇരുന്നു.. എന്റെതൊട്ട് അടുത്ത് അവളും വന്നു ഇരുന്നു….

“ ഇവിടെ ഇരിക്കാൻ ആണോ… ഇത്ര വെപ്രാളംപ്പെട്ട് ഓടി വന്നേ…. ”

അവൾ താടിക്ക് കൈ കൊടുത്തു എന്നെ നോക്കി ചോദിച്ചു…

“ അത്

💬 Comments

View all comments