0%

Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 719

: അവരു നടന്നു.. നിന്നെ നോക്കി നിന്നിട്ട്.. നീ ചെല്ല്.. ദേ ഇവളേം കുട്ടിക്കോ

ഞാൻ : അതുശെരി.. അപ്പോൾ എന്നെ ഇത്രേം നിർബതിച്ചു ഒരുക്കിട്ട് അവരു പോയോ...

അമ്മ : അവിടെ വിളക് കത്തിക്കണം നിന്നെ നോക്കി നിന്നു സമയം കളയണ്ട എന്ന് പറഞ്ഞു ഞാനാ അവരെ പറഞ്ഞു വിട്ടേ..

ഞാൻ : എനിക്ക് വഴി അറിയുല

അനു :എനിക്ക് അറിയാം ചേട്ടായി

ഇളയ അമ്മാവന്റെ മോളെ...

ഞാൻ : മം..വാ..

ഞങ്ങൾ.... പയ്യെ നടന്നു.. നല്ല ഗ്രാമീണ ഭംഗി.. ചെണ്മന്നു നിറഞ്ഞ വഴി... ചുറ്റും ചെറിയ ഒരു കാടുപ്പിടിച്ചപോലെ.. എന്തെക്കെയോ ചെടികൾ..

ഞാൻ : ഒത്തിരി ദൂരം ഉണ്ടോ അനുമോളെ

അനു : ഇല്ലാ ചേട്ടായി

ഞാൻ : അവൾ എന്ത്യേ.. നിന്റെ അനിയത്തി.. അമ്മു..

അനു : അവളു ചേച്ചിമാരുടെ കൂടെ പോയി..

കാര്യം മുണ്ട് ഉടക്കാൻ പാട് ആണേലും... ഉടുത്തു നടക്കുമ്പോ ഒരു രസം.. അങ്ങനെ കുറെ നടന്ന ഞങ്ങൾ അമ്പലത്തിൽ എത്തി... ശേ വണ്ടിയെ വന്ന മതിയാരുന്നു.. ഇനി ഇത്രേം തിരിച്ചു നടക്കണമല്ലോ...

നല്ല ഭംഗി ഉള്ള ഒരു കാവ് ആണ്.. ചുറ്റും മരങ്ങൾ... കവിന് ചുറ്റും ചെറിയ ഒരു മതിൽ... അതിൽ ദീപങ്ങൾ കത്തുന്നു... ഇതൊക്കെ കത്തിക്കാൻ അരിക്കും.. അവരു നേരത്തെ വന്നേ...

ഞാനും അനുമോളും കൂടെ കാവിലേക്ക് കയറി....ഞാൻ എന്റെ ഷർട്ട്‌ ഊരി.... ദൈവമേ ചുമ്മാ ഇരുന്നു വയറൊക്കെ ചാടി... ഇതൊക്കെ എന്ന് കുറക്കാൻ പറ്റുമോ..

ദേവിയെ കണ്ടു പ്രാർത്ഥിച്ചു.. പ്രേതിക്ഷണം വെക്കുന്നതിനു ഇടക്ക്... എന്റെ കണ്ണ്

💬 Comments

View all comments