Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]
ചെല്ലാൻ…അമ്മാവന്റെ കൂടെ പല സ്ഥലത്തും പോയി വന്നപ്പോളേക്കും രാത്രി ആയി…എന്റെ പെണ്ണിന് കൊടുക്കാൻ ഒരു ഡയറി മിൽക്ക് വാങ്ങിയിരുന്നു…
ഞാൻ സ്റ്റൈർ കയറി മുകളിൽ ചെന്നു…അവളുടെ റൂമിൽ വെളിച്ചം ഉണ്ടായിരുന്നു…ഞാൻ ചാരിയാ വാതിൽ തുറന്ന് അകത്തു കയറി...അവൾ മയക്കം ആണ് എന്ന് തോനുന്നു…അവളെ ശല്യപെടുത്താതെ അവളുടെ ടേബിളിൽ ഡയറി മിൽക്ക് വെച്ചിട്ട്.. പുറത്ത് ഇറങ്ങി…നേരെ പോയി കുളിച്ചു ഫ്രഷ് ആയി ഞാൻ ഒന്ന് കിടന്നു..
വിശന്നപ്പോൾ താഴേക്ക് ഇറങ്ങി…പോകുന്ന വഴിയിൽ അവളെ നോക്കി നല്ല ഉറക്കം ആണ്…അമ്മ കഴിക്കാൻ എടുത്തു തന്നു.. കഴിച്ചിട്ട് തിരിച്ചു വന്നു അമ്മാവന്റേം അച്ഛന്റേം കൂടെ കുറച്ചു നേരം ഇരുന്നു..
കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചു…അച്ഛനും അമ്മാവനും എണിറ്റു കഴിക്കാൻ പോയി…ഞാൻ ആ സിറ്റ് ഔട്ട്‌ൽ ഒറ്റക് ഇരുന്നു..
“താങ്ക് യു “
അവൾ പറഞ്ഞോണ്ട് നടന്നു വന്നു..ഞാൻ തിരിഞ്ഞു നോക്കി.. അവൾ ഡയറി മിൽക്ക് കഴിച്ചോണ്ട് എന്റെ അടുത്ത വന്നു ഇരുന്നു..
ഞാൻ : എങ്ങനെ ഉണ്ട്…
അവൾ : വയ്യടാ…നീ മിട്ടായി കൊണ്ട് വെച്ചിട്ട് പോയത് ഞാൻ അറിഞ്ഞിരുന്നു…
ഞാൻ : ആഹാ…നീ കഴിക്കുന്നില്ലേ..
അവൾ : ഇപ്പോൾ വേണ്ട….നിന്റെ അഡ്മിഷൻ ശെരിയായോ…
അവൾ ഒന്ന് ആലോചിച്ചിട്ട് എന്നോടു ചോദിച്ചു…
ഞാൻ : ഒന്ന് രണ്ട് സ്ഥലത്തു നോക്കി വെച്ചിട്ടുണ്ട്…എവിടെ കിട്ടുമെന്ന് നോക്കട്ടെ…
അവൾ : പുതിയ കോളേജിലെ പെണ്ണുങ്ങളെ കാണുമ്പോ എന്നെ മറക്കുവോ…
ഞാൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി…അവൾ ആക്കി ചിരിച്ചിട്ട്.. എന്റെ കൈയിൽ ഒരു അടി തന്നു അവിടുന്ന് എണിറ്റു അകത്തേക്കു നടന്നു…ഞാനും അവളുടെ പുറകെ നടന്നു…
നടക്കുന്ന വഴി അവൾ…
“നീ പോയിക്കോ ഞാൻ ചോർ ഉണ്ടിട്ട് വരാം.. “
ഞാൻ തലയാട്ടി സമ്മതം അറിയിച്ചു നേരെ എന്റെ റൂമിൽ പോയി ഇരുന്നു…എന്റെ ആലോചന മുഴുവൻ.. ഇവിടുന്നു നാളെ പോയാൽ.. ഇവളെ ഇനി എങ്ങനെ കാണും എന്ന് ആരുന്നു…ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ കയറി വന്നു…
ഞാൻ : ഇത്ര വേഗം കഴിച്ചോ…
അവൾ : വിശപ്പ് ഇല്ലാരുന്നു….
ഞാൻ : എപ്പോളും
💬 Comments
View all comments