0%

Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 379

കിടന്നു…

അവൾ : നിനക്ക് ഇപ്പോൾ എന്താ തോന്നുന്നേ….

ഞാൻ ഒന്ന് ചിരിച്ചിട്ട്….

ഞാൻ : എനിക്ക് നിന്നെ ഈ കുളത്തിൽ തള്ളി ഇടാൻ..

അവൾ : പോടാ പട്ടി…

ഞാൻ : ഹും.. ഞാൻ എങ്ങനെ  ആണ് ഇത്രേം നേരം പിടിച്ചു നിന്നെ എന്ന് എനിക്ക് മാത്രേ അറിയൂ…

അവൾ : അയ്യോടാ…

ഞാൻ ഒന്നും മിണ്ടാതെ.. അവളെ തന്നെ നോക്കി ഇരുന്നു…കുറച്ചു നേരം കഴിഞ്ഞു..

ഞാൻ : നാളെ ഞാൻ പോകും….

അവൾ : ഇനി എപ്പോളാ നമ്മൾ കാണുന്നെ…

ഞാൻ : നീ വരുന്നോ…വീട്ടിലേക്ക്..?

അവൾ : അയ്യടാ…ആദ്യം മോൻ പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലി വാങ്ങിക്ക്…എന്നിട്ട് ഇവിടെ വന്നു പറ എന്നെ കെട്ടിച്ചു തരാൻ…

ഞാൻ അവളെ നോക്കി ചിരിച്ചു…അവളുടെ മുഖത്തു ആകെ ഒരു നാണം ആരുന്നു.. ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു…

അവൾ : പോകാം…അമ്മ തിരിക്കും…

ഞങ്ങൾ രണ്ടുപേരും അവിടുന്ന് വീട്ടിലേക്ക് നടന്നു…. എന്റെ മനസ്സ് നിറഞ്ഞു.. ഇവൾ എന്റെ എല്ലം ആണ്.. ഇവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല എന്ന് മനസിൽ ഉറപ്പിച്ചു.. അവളുടെ കൈ കോർത്തു ഞാൻ നടന്നു…

അവൾ : എന്താ മാഷേ ആലോചിക്കുന്നേ..

ഞാൻ : ഒന്നും ഇല്ലാ…ദൈവം എന്നെ ഇവിടെ കൊണ്ടുവന്നതാ നിന്നെ എനിക്ക് കാണിച്ചു തരാൻ…

അവൾ : അതെന്നാ…

ഞാൻ : ഞാൻ മടിച്ചു വീട്ടിൽ ഇരിക്കുവാരുന്നു…അമ്മയുടേം അച്ഛന്റേം നിർബതത്തില ഞാൻ വന്നേ..വന്നത്കൊണ്ട് എനിക്ക് നിന്നെ കിട്ടിയില്ലേ

അവൾ എന്നെ നോക്കി ആക്കി ചിരിച്ചിട്ട്.. എന്റെ കൈയിൽ മുറുക്കെ പിടിച്ചു…അപ്പോളേക്കും ഞാൻ വീട് എതിയിരുന്നു…ഞങ്ങൾ ചെല്ലുമ്പോ അമ്മയും അമ്മായിയും എല്ലാം വാതുക്കേൽ നില്ല്പുണ്ടാരുന്നു….

അമ്മ : എവിടെ ആരുന്നു രണ്ടു പേരും…

അമൃത : ഇവനെ സ്ഥലമൊക്കെ ഒന്ന് കാണിക്കാൻ…

അമ്മായി : ഇവനോ.. ചേട്ടാ എന്ന് വിളിക്കടി…

അമൃത : ഓഹ്‌.. എന്നാ ചേട്ടനെ സ്ഥലമൊക്കെ കാണിക്കാൻ കൊണ്ടുപോയതാ.

അമ്മയും ഞാനും ചിരിച്ചു…ഞങ്ങൾ അകത്തേക്കു കയറി.. ഉച്ചക്ക് ഊണു കഴിക്കുന്ന സമയം ആയിരുന്നു…കഴിച്ചു എണീറ്റപ്പോളേക്കും.. അമ്മാവൻ വിളിച്ചു കൂടെ

💬 Comments

View all comments