0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 802

കല്യാണം 7

Kallyanam Part 7 | Author : Kottaramveedan | Previous Part


എല്ലാവരും കാറിൽ കയറി…അമൃത ഞങ്ങളുടെ കൂടെ ആരുന്നു…. ഞങ്ങൾ യാത്ര തിരിച്ചു..

അതിരാവിലെ ഇറങ്ങിയത്  കൊണ്ട് നല്ല തണുത്ത അന്തരീക്ഷം.. അമൃത  അമ്മയുടെ മടിയിൽ കിടന്നു ഉറക്കം ആണു…വഴിയിൽ മൂടൽ മഞ്ഞ് നിറഞ്ഞിട്ടുണ്ട്.. വണ്ടി പയ്യെ ചൂരം കയറാൻ തുടങ്ങി..

ഒരു വലിയ റിസോർട്ടിനു മുന്നിൽ ചെന്നാണ് വണ്ടി നിന്നത്.. ഞാൻ ഡോർ തുറന്ന് ഇറങ്ങി.. ചുറ്റും തേയിലതോട്ടം...അദ്യം തന്നെ എല്ലാരും കഴിക്കാം കയറി.. നല്ല വിശപ്പ് ഉണ്ടാരുന്നു…കൈ കഴുകി ഞാൻ അമൃതയുടെ അടുത്ത ആരുന്നു ഇരുന്നേ..

അവളുടെ മുഖത്തു യാത്ര ക്ഷീണം നല്ലത് പോലെ ഉണ്ടാരുന്നു…ഞങ്ങളുടെ മുന്നിൽ ചേച്ചിയും അളിയനും ആരുന്നു.. അതുകൊണ്ട് ശെരിക് ഒന്നും മിണ്ടാൻ പറ്റിയില്ല…

ചേച്ചിയൊക്കെ എണീറ്റപ്പോൾ…

ഞാൻ :“ആമി…എനിക്ക് നിന്നോട് ഒന്നും മിണ്ടണം.. “

അവൾ ചുറ്റും ഒന്നും നോക്കിട്ട്..

അവൾ :“എനിക്കും…”

ഞാൻ : ഇനി ഇവിടുന്ന് ഇവരുടെ വണ്ടിയില പോകുന്നെ…. നീ എന്റെ കൂടെ ഇരുന്ന മതി…

അവൾ തലയാട്ടി..

ഞങ്ങൾ കൈ കഴുകാൻ എണിറ്റു…എല്ലാരും റൂമിൽ പോയി ബാഗ് ഒകെ വെച്ചു തിരിച്ചു വന്നു…ഇനി അവരുടെ ജീപ്പിൽ ആണു യാത്ര…

എന്റെ പ്ലാൻ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി.. എന്റെ കൂടെ അളിയനും അമ്മാവനും വന്നു ഇരുന്നു…നിരാശയോടെ ഞാൻ ആ വണ്ടിയിൽ ഇരുന്നു…ഞങ്ങളുടെ മുൻപിലെ വണ്ടിയിൽ ആരുന്നു അമൃത..

എനിക്ക് സ്ഥലങ്ങൾ ഒന്നും കാണാൻ താല്പര്യം ഇല്ലാതെ ആയി.. മുൻപിലെ വണ്ടിയിൽ പോകുന്ന അവളെ നോക്കി

💬 Comments

View all comments