0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 380

അവൾ : പോകുന്നെന്ന് മുന്നേ എനിക്ക് നിന്നെ ഒന്നും കാണണം…

ഞാൻ : എനിക്കും…എത്ര നാളായി..നമ്മൾ കണ്ടിട്ട്..

അവൾ : ഞാൻ ശെനിയാഴ്ച കൂട്ടുകാരീടെ കൂടെ ടൗണിൽ വരും  നീയും വാ.

ഞാൻ : ശെരി…

ഞാൻ കാൾ കട്ട്‌ ചെയ്തു കിടന്നു…ശെനിയവാനുള്ള കാത്തിരിപ്പ് ആരുന്നു പിന്നെ..

രാവിലെ ബൈക്യും എടുത്തു ഇറങ്ങി.. ടൗണിലെ മാൾൽ പോയി അവിടുത്തെ ഫുഡ്‌ കോർട്ടിൽ ഞാൻ വെയിറ്റ് ചെയ്തു…

കുറച്ചു കഴിഞ്ഞപ്പോൾ. അവൾ നടന്ന് വരുന്നത്  ഞാൻ ശ്രെദ്ധിച്ചു. ഞാൻ അവളെ കൈ വീശി കാണിച്ചു…അവളുടെ കൂടെ ഒരു കൂട്ടുകാരിയും ഉണ്ടാരുന്നു…

ഒരു നീല ടീഷർട്ടും ജീൻസും വൈറ്റ് ഷൂ ആണു  അവളുടെ വേഷം.. അവൾ നടന്ന് വരുന്നത് ഭംഗിയോടെ ഞാൻ നോക്കി ഇരുന്നു…

“ ഒത്തിരി നേരം ആയോ വന്നിട്ട്…”

ഞാൻ : ഇല്ലടി..

അവൾ : ഇത്  എന്റെ ഫ്രണ്ട് ശാരി..

ഞങ്ങൾ പരിചയപെട്ടു.. ഞാൻ പോയി കഴിക്കാൻ ഉള്ളത് വാങ്ങി വന്നു.. അവിടെ ഇരുന്നു…

“ഡാ പോയിട്ട് എന്നാ വരുന്നേ…. “

ഞാൻ : രണ്ടു മൂന്ന് ദിവസം പിടിക്കും…

അവൾ : അവിടെ കറങ്ങി ഒന്നും നടക്കേണ്ട…സർട്ടിഫിക്കറ്റ് മേടിച്ചിട്ട് ഉടനെ തിരിച്ചു വന്നേക്കണം..

അവൾ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു…അതു കേട്ട് ശാരി  ചിരിച്ചു…കൂടെ ഞാനും..

“നീ എന്തിനാ ചിരിക്കൂന്നേ…ഞാൻ എന്റെ ചെറുക്കുനോട് അല്ലെ പറഞ്ഞെ.. “

അമൃത ശാരിയോട് കണ്ണ് ഉരുട്ടി ചോദിച്ചു..

“ എന്റെ പൊന്നെ ഒന്നും ചിരിക്കാനും മേലെ…”

അവൾ മറുപടി കൊടുത്തു…

അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ ഫുഡ്‌ കഴിച്ചു എണിറ്റു കൈ  കഴുകി വന്നു.. ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി..

“ എടൊ… ഇനി എന്നാ നിന്നെ ഒറ്റക്ക് ഒന്ന് കിട്ടുന്നെ..”

അവൾ : നീ പോയിട്ട് വാ.. ഈ ആഴ്ച കഴിഞ്ഞാൽ എനിക്ക് കോളേജ് തുടങ്ങും.. പിന്നെ അവിടെ വെച്ചു കാണാലോ…

ഞാൻ : മ്മ്…പോയിട്ട് വരുമ്പോൾ നിനക്ക് എന്താ കൊണ്ടുവരണ്ടേ…?

അവൾ : എനിക്ക് ഒന്നും വേണ്ടാ…നീ പോയിട്ട് വേഗം വന്നാൽ മതി..

ശാരി :

💬 Comments

View all comments