0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 381

നമ്മൾക്ക് പോകാം…

അമൃത : ആടി.. പോകാം..

ഞാൻ : എന്നാൽ  വന്നിട്ട് കാണാം.. ബൈ ..

ഞങ്ങൾ അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു.. അവിടെ നിന്നും മടങ്ങി…അവളെ കണ്ടതിന്റെ സന്തോഷത്തിൽ ആരുന്നു ഞാൻ…

ഫോണിൽ ഇപ്പോളും സംസാരം ഉണ്ടെങ്കിലും അവൾ അടുത്ത് ഇല്ലാത്തതിന്റെ വിഷമം എല്ലാം എന്റെ ഉള്ളിൽ ഉണ്ടാരുന്നു…

അങ്ങനെ പോകണ്ടാ ദിവസം വന്നു.. പാക്കിങ് ഒകെ കഴിഞ്ഞു  അച്ഛൻ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടു..ട്രെയിനിൽ കയറി സീറ്റിൽ ഇരുന്നപ്പോളേക്കും അവളുടെ കാൾ വന്നു..

“ഡാ എവിടെയാ…”

ഞാൻ : ട്രെയ്നിൽ കയറി…

അവൾ : സൂക്ഷിച്ചു പോയിട്ട് വാ…

ഞാൻ : വേഗം തിരിച്ചു വരാം…

അങ്ങനെ മാസംങ്ങൾക്ക് ശേഷം ഞാൻ ഡൽഹിയിൽ തിരിച്ചു എത്തി.. സർട്ടിഫിക്കറ്റ് എല്ലാം ഒരു ദിവസംകൊണ്ടു കിട്ടി…അന്ന് വൈകുന്നേരം അമൃത എന്നെ വിളിച്ചു…

“ഡാ..”

ഞാൻ : എന്തോ…

അവൾ : നീ എവിടെയാ…

ഞാൻ : റൂമിൽ  ഉണ്ട്…

അവൾ : നാളെ അവിടുന്നു വരൂലേ…

ഞാൻ : ആം.. രാവിലെയാ ട്രെയിൻ..

അവൾ : വന്നാൽ ഉടനെ എന്നെ കാണണം…

അവളുടെ സംസാരത്തിൽ ആകെ ദേഷ്യം ആരുന്നു.. അത് മനസിലാക്കിയ ഞാൻ.

“ എന്താടി…എന്തുപറ്റി.. “

അവൾ : നേരിട്ട് പറയാം…

ഞാൻ : എന്താ കാര്യം…?

അവൾ : നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ.. നേരിട്ട് പറയാം…നീ വീട്ടിൽ വന്നാൽ ഉണ്ടെനെ എന്നെ വന്നു കാണണം…

അവളുടെ ദേഷ്യം കൂട്ടണ്ടാ എന്ന് വിചാരിച്ചു…അവളോട്‌ ഒന്നും മിണ്ടിയില്ല.. ഫോൺ കട്ട്‌ ചെയ്തു കിടന്നു…

ഇനി എന്താരിക്കും പ്രശ്നം…ഇനി ഇവൾ വീട്ടിൽ വെല്ലം പറഞ്ഞോ…ചേച്ചിയെ ഒന്ന് വിളിച്ചു നോക്കിയാലോ… അല്ലെ വേണ്ട..അവൾ സീൻ ആക്കും..

അങ്ങനെ മനസ്സിൽ ആലോചിച്ചു ഞാൻ കിടന്നു…പിറ്റേന്ന് രാവിലെ ട്രെയിനിൽ കയറി…സാധാരണ അവൾ എന്നും രാവിലെ വിളിക്കുന്നതാ അന്ന് രാവിലെയും വിളിച്ചില്ല.. ഇനി കലിപ്പ് മാറി കാണില്ല എന്ന്  വിചാരിച്ചു തിരിച്ചു വിളിച്ചില്ല.. എന്ന് രാത്രിയിലും വിളിച്ചില്ല…

പിറ്റേന്ന് രാത്രി ആരുന്നു വീട്ടിൽ ചെന്നെ…. പോയി ഫ്രഷ് ആയി വന്നിട്ട് അവളെ വിളിച്ചു…

“എടൊ…തന്റെ

💬 Comments

View all comments