0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 382

ദേഷ്യമൊക്കെ മാറിയോ ? ”

അവൾ : നാളെ കോളേജിലേക്ക് വന്നേക്കണം…

അത്രേം പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു…തിരിച്ചു രണ്ടു മൂന്ന് പ്രാവിശ്യം വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല.. എന്റെ മനസ്സിൽ ഓരോ ചിന്തകൾ കിടന്നു കൂടി…ഞാൻ മെല്ലെ മയക്കത്തിലേക്ക് വീണു.

യാത്ര ക്ഷീണം കാരണം.. എണീക്കാൻ വൈകി.. അമ്മയുടെ അടുത്തു പോയി ഫുഡ്‌ ഓക്ക് കഴിച്ചു…ഞാൻ വന്നു ടിവിയുടെ മുന്നിൽ ഇരുന്നു…

പെട്ടന്ന് ഫോൺ  ബെൽ അടിച്ചു..

“ഹലോ ആമി…”

അവൾ : എവിടെ ആയി..

ഞാൻ : ഞാൻ വീട്ടിൽ..

അവൾ : നിന്നോട് ഞാൻ പറഞ്ഞത് അല്ലെ എന്നെ വന്നു കാണാൻ.. പെട്ടന്ന് റെഡി ആയി വാ

ഞാൻ : ഇപ്പോളോ..

അവൾ : ആം …ഇപ്പോൾ…നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ..

അവൾ ആകെ കലിപ്പിലാണ്  എന്ന് എനിക്ക് മനസിലായി..

ഞാൻ : ഞാൻ ഇപ്പോൾ തന്നെ വരാം..

അവൾ : ഞാൻ കോളേജിൽ കാണും…

അവൾ കാൾ  കട്ട്‌ ചെയ്തു…ഞാൻ വേഗം പോയി റെഡി ആയി..അമ്മയോട് പറഞ്ഞിട്ട് ബൈക്ക് എടുത്തു ഇറങ്ങി…

അവളുടെ കോളേജിന് മുന്നിൽ ചെന്ന് അവളെ വിളിച്ചു..ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി വന്നു…അവൾ എന്നെ കണ്ടപ്പോളേ അവളുടെ മുഖം മാറി,മുഖത്തു മുഴുവൻ ദേഷ്യം ആരുന്നു….

ഇവൾക്ക് ഇത് എന്തു പറ്റി…ഞാൻ അതിനു എന്തു ചെയ്തിട്ടാണോ വാ…

അവൾ വന്നു ബൈക്കിൽ കയറി..

“വണ്ടി എടുക്ക്…. “

ഞാൻ ഒന്നും മിണ്ടാതെ വണ്ടി എടുത്തു..കുറച്ചു ദൂരം ചെന്നപ്പോൾ..

“ എവിടെയാ പോകണ്ടേ…”

“ആരും ഇല്ലാത്ത എവിടേക്കേലും പോകു.. “

ഞാൻ വണ്ടി നേരെ ബീച്ച്ലേക്ക് വിട്ടു…അവിടെ ചെന്നു വണ്ടിയിൽ നിന്നും ഇറങ്ങി.. നല്ല വെയിൽ ആരുന്നു.. അവിടെ ഉണ്ടാരുന്നു പൈൻ മര ചുവട്ടിൽ തണലിൽ ഞങ്ങൾ ഇരുന്നു..

അവളുടെ മുഖം കടുന്നൽ കുത്യപോലെ തന്നെ…അവളുടെ കൈയിൽ ഉള്ള ഷാൾ ചുരുട്ടി പിടിച്ചിട്ടുണ്ട്.. നല്ലത് പോലെ ടെൻഷൻ അടുക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി…

“ആമി.. “

ഞാൻ അവളെ മെല്ലെ വിളിച്ചു…

അവൾ കോപം

💬 Comments

View all comments