0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.2K

എടുത്തു…

“നിങ്ങൾ ഇവിടെ നിക്ക്…ഞാൻ പോയി ഒരു കുപ്പി വെള്ളം വാങ്ങി വരാം…”

അളിയൻ പറഞ്ഞിട്ട് നടന്നു…

ഞാൻ : അളിയാ…ഞാനും വരാം…

അളിയൻ : ഇവര് ഇവിടെ തന്നെ അല്ലെ ഒള്ളു.. ഞാൻ പോയിട്ട് വരാം…

ചേച്ചി ഞങ്ങളുടെ അടുത്തേക്ക് നടന്നു..

“ ആമി…ചേച്ചി എല്ലം അറിഞ്ഞു.. “

അവൾ : മ്മ്…

ഞാൻ : നിനക്ക് എന്നിട്ട് ഭാവമാറ്റം ഒന്നും ഇല്ലല്ലോ…

അവൾ : എന്തിനാ ഭാവം മാറുന്നെ…

ഞാൻ : ചേച്ചി ആരോടേലും പറഞ്ഞാലോ…

അവൾ : പറഞ്ഞാൽ എന്താ…

അവൾ  ചിരിച്ചോണ്ട് എന്നോടു പറഞ്ഞു…ഞാൻ കണ്ണുകൾ മിഴിച്ചു അവളെ നോക്കി.. ഇവളെ എനിക്ക് മനസ്സിലാവുന്നില്ലല്ലോ…ഞാൻ മനസ്സിൽ ഓർത്തു…

ചേച്ചി : എന്താ രണ്ട് പേരുടേം ഉദ്ദേശം…

അമൃത : എനിക്ക് ഇവനെ  ഇഷ്ട്ടമാ…അവനു  എന്നെ…അവനു ജോലി കിട്ടിട്ട് ഞങ്ങൾ വീട്ടിൽ പറഞ്ഞോളാം..

അവളുടെ ധൈര്യം എന്നെ അത്ഭുതം പെടുത്തി. അവൾക്  എന്നോടുള്ള സ്നേഹം എത്ര മാത്രം ആത്മാർത്ഥത ഉള്ളതാന്ന് എനിക്ക് മനസിലായി…എനിക്ക് അവളോട്‌ ഒരു ബഹുമാനം തോന്നി  പോയി…ഞാൻ അവളുടെ കൈയിൽ പിടിച്ചു എന്നോടു ചേർത്തു നിർത്തി..

പിന്നെ ചേച്ചിക്ക് ഒന്നും പറയാൻ ഉണ്ടാരുന്നില്ല …ചേച്ചിയുടെ മുഖത്തു ഒരു ചിരി  ആരുന്നു…അത് എന്നെ ആത്മവിശ്വസത്തിലാക്കി..

ചേച്ചി : നിങ്ങളുടെ കല്യാണം എല്ലാർക്കും ആഗ്രഹം ഉള്ള കാര്യം അല്ലെ…നിങ്ങൾ ഇഷ്ടത്തിൽ ആണേ അതിൽ എനിക്ക് സന്തോഷം  അല്ലെ ഒള്ളു..

ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്ന്.. ഞങ്ങളുടെ കൈയിൽ പിടിച്ചു പറഞ്ഞു.. എനിക്ക് വല്ലാതെ ഒരു സന്തോഷം.. ദൈവം എല്ലാം എന്റെ കൈയിൽ കൊണ്ടുവന്ന

💬 Comments

View all comments