Comments
അമൃതയെ കൊലടരുന്ന്. Sad aaki enne
Konn kalanjalloda saamadhrohi?
Next part eppo varum ?
എന്നിട്ട് അഭി ചേച്ചിയെ കെട്ടട്ടെ പരസ്പരം താല്പര്യം ഇല്ലാതെ കെട്ടിയ അവർ സാവധാനം അടുക്കട്ടെ
Oh god kanatha twistayipoyi
Bro. Ith just oru dream ayi kand nalla happy end lekk etthikkane... Aamiye kollalla...
Entinte kedaanu ninak okke.... Enghane last nayikaye konnu senti thoori erinjillel nink onnum samadhanam aaville.... Oru happy ending vechoode....
Kollendarunnu.... ?
Dont kill
നല്ല കഥ... സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നു...
ഇതൊക്കെ ഒരു സ്വപ്നമാക്കി ആമിയെ തിരിച്ചു കൊണ്ടുവരില്ലേ ബ്രോ.....??
എന്റെ പൊന്നെ ബ്രോ നമ്മുടെ അടുത്ത് ഈ ചതി ചെയ്യരുതായിരുന്നു ???????
Kadha alle Aa chida 2 maasam mathram praayam ulla avalude vayattile kunjinteth aanenkilo
അത് ഒരു സ്വപ്നം ആക്കിക്കൂടെ??....
ഇത്രക്കും വേണ്ടായിരുന്നു. ഇനി കഥ egane പോകും
Waiting
അടിപൊളി... കൊന്നല്ലേ.... ??വേണ്ടായിരുന്നു..
Super kadha enni story thuradannum.. Enni avnnode ellavarkum sympathy thonnumm aganna Amritha chechi kedanna kodukumm pinna AA veetl Ulla Ella pengugallum aganna avanne kalichu kaliche last heartattack ayii marikunnu.. ennit Avan swrgathi chellumboo avida Amritha avida gangbang cheyunnu athe Kandee Avan vannam vidunnui...
കൊല്ലണ്ടായിരുന്നു bro താങ്കളുടെ എഴുത്തിൽ കൈകടത്താൻ ശ്രമിക്കുകയല്ലട്ടോ കൊല്ലത്തെ അവരെ ഒരുമിച്ചു ജീവിപിചൂടെ
Avale kollandayrunnu bro...comayil aayrunnenkil polum ith kurach kadannu poyi....ithinte oro partinum katta wait adichanu vaayikkunnath....plzzz
പ്ലീസ് അവളെ കൊല്ലരുത്... ഉൾകൊള്ളാൻ കഴിയുന്നില്ല..സങ്കടം തികട്ടുന്നുണ്ട്...
❤️❤️❤️❤️
നശിപിച്ചു, ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു?
Hmm bro ending ingane pratheekshichillaa but bro onnum kanathe ezhuthillallo so waiting ✋... ❤
Thudaranda...... Sed akki ????
Kadhayude last dissappointed aayi bro
Ithu oru mathiri mattedthe Pani ayii poyiii
ഇത് വല്ലാത്ത ചതിയായി പോയി ?????
Eda patti njn ithu vare oru kadhakkum comment ittittilla . Ieee chathi nee chym enn vicharichilla . Veshmayi . Adutha partil ith swapnan ennenganum paranj ezhutheellel nee neshch potte????????????☹️☹️☹️????
Poda ?
താൻ വല്ലാതെ സത്യൻ അന്തിക്കാട് ആവാതെ, ആമിയെ ജീവിപ്പിക്ക് മരിച്ചിട്ടുണ്ടേൽ. ഒരുമാതിരി മറ്റോഡ്ത്തെ കഥ ആക്കല്ല. അവളുമായി ഇനിയും കളി വേണം.
Njan karuthi ningal ee kathaye konnu enn. .... Pinne comment nokkiyappol manassilaayi ???????
?
ബ്രോ കഥ നന്നായിരുന്നു.... ട്രാജെടി കടന്നു വരുന്നത് പ്രശ്നം അല്ല.. എന്നാൽ എൻഡിങ് ഹാപ്പി ആക്കിയാൽ കൊള്ളാം.. ബ്രോ നിങ്ങളിലെ എഴുത്തുകാരൻ എന്തു പറയുന്നോ അതുപോലെ ചെയ്യൂ ???❤️❤️❤️
ഇത് എന്റെ ആദ്യ കഥ ആണ്... എല്ലാവരും ഇതുവരെ സപ്പോർട്ട് ചെയ്തതിൽ വളരെ സന്തോഷം.. കഥ ഇവിടെ തീരുന്നില്ല ... തുടങ്ങുന്നത്തെ ഒള്ളു.. നായകന്റെ ലൈഫ് ആണ് ഈ കഥ...അവന്റെ ജീവിതവും അതിൽ വരുന്ന അഥിതികളും.. കൂടുതൽ ഞാൻ പറഞ്ഞാൽ തുടർന്ന് വായിക്കുന്നതിൽ നിങ്ങളുടെ ആസ്വദാനത്തെ ബാധിക്കും..ഇത് ഒരു ചെറിയ കഥ ആണ്.. തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും... ഇതുവരെ എങ്ങനെ ആരുന്നോ അതുപോലെ തന്നെ ആവും മുൻപോട്ടും... കഥ തുടങ്ങുന്നത്തെ ഒള്ളു...
Aysheri ?
❤?
എങ്ങനെ ഒക്കെ ആയാലും അവളെ അവന് തിരിച്ചടുക്കണം plz Happy ആയിണ്ട് പോ.....?
ബ്രോ, ഞാൻ ഓവർ റിയാക്ട് ചെയ്യുവല്ല..കഥ ഏത് രീതിയിൽ ആണെന്നും എനിക്കോ അല്ലേൽ വായനക്കാർക്കോ പറയാൻ ആകില്ല, കാരണം നിങ്ങൾ ആണ് റൈറ്റർ.. പക്ഷെ, എന്റെ ഒരു റിക്വസ്റ്റ് ആണ്, ട്രാജഡി ഓർ സഡ് മോഡിൽ ഉള്ള കഥ ഇനി ബ്രോ എഴുതുവാണേൽ അത് നേരത്തെ പറയണം.. കഥയുടെ തുടക്കത്തിൽ, എന്നെ പോലെ ചുരുക്കം ആളുകൾ കഥ വായിക്കുന്നത് ഒരു എന്ജോയ്മെന്റിനും ഫീലിംനും വേണ്ടി ആണ്, ഈ സഡ് സ്റ്റോറീസ് വായിച്ച മനുഷ്യന്റെ മൂഡ് പോകും, ഐ മീൻ നല്ല രീതിയിൽ തന്നെ, എന്റെ കാര്യത്തിൽ അത് ശെരിക്കും ആ ദിവസം തന്നെ പോകും.. അതുകൊണ്ടാണ്.. എനിക്ക് ടൈം സ്പെൻഡ് ചെയ്തു കരയാൻ താല്പര്യം ഇല്ലാത്തത്കൊണ്ടാ.. ഈ പാർട്ടിൽ ഒന്നും തീരുമാനിക്കാൻ ആയിട്ടില്ല, കാരണം ഒന്നും പറഞ്ഞിട്ടില്ല..അതുകൊണ്ട് ഇത് ഈ കഥയുടെ ബേസിസിൽ എടുക്കണ്ട. ഞാൻ പറഞ്ഞ റിക്വസ്റ്റ് എല്ലാ റിട്ടേഴ്സിനോടും ഉള്ള എന്റെ ഒരു അപേക്ഷ ആണ്.. ഒരുപാട് സ്നേഹം.. ❤️
ഡോ, തനിക്കൊരു മനസാക്ഷി ഉണ്ടെടോ ഒരു ഉളുപ്പും ഇല്ലാതെ കൊന്നു കളഞ്ഞെക്കുന്നു ഇന്നത്തെ ദിവസം പോയി വല്ലാത്ത ജാതി പണി ആയി പോയി
എന്റെ കയ്യകലത്തിൽ നിന്ന് മാറി നിന്നില്ലെങ്കിൽ സത്യമായിട്ടും നിന്നെ ഞാൻ തല്ലികൊല്ലും....... ?? ഇമ്മാതിരി പണി കാണിക്കരുതാരുന്നു ....... ???
മലരേ നിന്നെ കാണാതിരുന്നാൽ
ബ്രോ വേഗം അടുത്ത പാർട്ട് തരണേ
'നടന്ന് നടന്ന് തറവാടിന് പുറകിൽ എത്തി' ayinu marichu kazinjal purakkil allalo kathikkunathu ithu enthaanu ingane ആമിkku onnum pattanda. Ammavantte amma aakane aa marichathu
ഈ ഭാഗം വായിച്ചപ്പോഴാണ് ആദ്യ ഭാഗം ഓർമ വന്നത്.. ഫ്ലാഷ്ബാക്ക് കുഴപ്പിമില്ലായിരുന്നു... ഹീറോയിനായി കാത്തിരിക്കുന്നു .. pinne ഈ പാർട്ടിൽ ആ ഫ്ലോ അങ്ങ് missing ആണ്.. Waiting for Next Part
Enthuvadey ETH good story ayyirunnu konnukalaju avasanam storyeeaa
കമൻ്റ് ബോക്സ് നിറയെ ദുരന്തം വായനക്കാരുടെ ആറാട്ട് ആണല്ലോ. അയാളെ എഴുതാൻ വിടെഡോ. എന്ത് നടക്കണം എന്ന് കഥാകൃത്ത് തീരുമാനിച്ചു കൊള്ളും. നിങ്ങൾ ദയവു ചെയ്തു ഡയറക്റ്റ് ചെയ്യണ്ട
Well said bro
സുഹൃത്തുക്കളെ, നിങ്ങളുടെ അഭിപ്രയങ്ങൾക്ക് നന്ദി. കല്യാണം അമൃതയുടേം കൂടെ കഥ ആണ്.. നായകന്റെ ഭൂതകാലം വിവരിച്ചതെ ഒള്ളു.. നായകന്റെ വർത്തമാന കാലം ആണ് കഥ നടക്കാൻ ഇരിക്കുന്നത്...കഥ ആരംഭിക്കുന്നത്തെ ഒള്ളു...
Ennaalum aami illaand ori feel kittumo..?
Oh like raja rani pole alle sorry man
മരിച്ചത് ആമി അല്ലേ.. അങ്ങനെയെങ്കിൽ അവരുടെ കുട്ടി ആണോ മരിച്ചത്
2 മാസം വയറ്റിൽ കിടക്കുന്ന കുട്ടിയ്ക്ക് ആണോ ചിത...
Myru
Please bro eth oru dream aaki maatt bro next partil aval undavumennu vishvasikkunnu
ആദരാഞ്ജലികൾ...May her soul Rest in Peace?️ അടുത്ത കഥയുമായി വാ ...
ആദരാഞ്ജലികൾ?
കൊണ്ട് പോയി ആറ്റിൽ കള...?
Mk യുടെ ദുർഗ്ഗ എന്ന കഥയിലെപോലെ ഒരു ട്വിസ്റ്റ് വരണമെന്നാണ് ആഗ്രഹം. അല്ലെങ്കിൽ ഈ കഥ എന്നെ സംബന്ധിച്ചിടത്തോളം ഒരു സമ്പൂർണ പരാജയം മാത്രമാണ്. ആക്സിഡന്റ് പറ്റിയപ്പോ ആമി ഗർഭിണി ആണെന്ന് വീട്ടുകാർ അറിയുന്നതും അത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അവർ കൈകാര്യം ചെയ്യുന്നതും ഒക്കെയായി കഥയെ നല്ല രീതിയിൽ കൊണ്ടുപോകാമായിരുന്നു. ഏതായാലും കഥ ക്ലൈമാക്സ് ആയിട്ടില്ലല്ലോ ഏൽക്കത്തിനുമുള്ള ഉത്തരം കൊട്ടാരംവീടന്റെ കൈയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡേയ് ഡേയ് ഒരു മതിരി മറ്റേ പണി കാണിക്കരുത്.... അമൃത ഇല്ലാണ്ട് താൻ ഇനി എങ്ങനായാടോ കഥ മുന്നോട് കൊണ്ട് പോവന്നെ മനുഷ്യ... പോയി പോയി മൂഡ് pooi?...
Bro end kollulaa amritha marichal pinne kadha illallo this part was a big disappointed
Why did you kill Amrita man malaran