← Back to കല്യാണം 7 [കൊട്ടാരംവീടൻ]

Comments

കല്യാണം 7 [കൊട്ടാരംവീടൻ] · approved reader discussion

Abhinav • 2022-04-13 16:18

മൈര്.. കഥ കൊണ്ട് നശിപ്പിച്ചു... ഇതാണ് ending എങ്കിൽ ഇത്രയും നാൾ ബാക്കിയുള്ളവരെ മണ്ടന്മാർ ആക്കിയത് എന്തിനായിരുന്നു...?വെറും മൈർ

Rm • 2022-04-13 16:15

ഇത് വേണ്ടായിരുന്നു എല്ലാം നശിപ്പിച്ചു

കർണ്ണൻ • 2022-04-13 16:13

നശിപ്പിച്ചു ഇത്ര നിന്നെ സപ്പോർട്ട് ചെയ്ത വായനക്കാരെ മണ്ടൻമാർ ആക്കി ?

Kurashi Abraam • 2022-04-13 16:10

Bro , കഥ അടിപൊളിയായിരുന്നു... ആമി ഇല്ലത്തെ ഇനി ഈ കഥ വേണ്ട.. മതി എന്നിക്ക് എന്ത് പറയണം എന്ന് അറിയില്ല.. മനസ്സ് തളർന്നു...

Sk • 2022-04-13 16:55

എല്ലാം കഥയും happy എൻഡിങ് ആകില്ലല്ലോ ഇതും അങ്ങനെ ആയി അല്ലെ എന്തായാലും ക്ലൈമാക്സ്‌ വിഷമിപ്പിച്ചു ഇനി മുന്നോട്ട് avanthe ജീവിതം എങ്ങനെ?

Ashy • 2022-04-13 17:35

Climax aayill pottaa

♥️LOVE♥️ • 2022-04-13 15:58

നശിപ്പിച്ചു? ഇതുവരെ ഈകഥ വായിച്ചവരെ മുഴുവൻ പൊട്ടൻമ്മാര്ക്കി?. അതുവരെ നല്ല മൂഡിൽ പോയിക്കൊണ്ടിരുന്ന കഥയെ അനാവശ്യമായ ട്വിസ്റ്റ് കൊണ്ട് വെറുപ്പിച്ചുകളഞ്ഞു?.

TK • 2022-04-13 15:54

വളരെ ഉപകാരം ??

Prajith • 2022-04-13 15:52

Ithilum fedham ezhuthathe irunnal Mathiyayirunnu..mati ezhuthikoode.. Apekshayanu

Kl10 shalu • 2022-04-13 15:47

Enthuvaade

Achu • 2022-04-13 15:46

Enthuvadey nashippichallo

Sparo • 2022-04-13 15:46

Avasanamm kondupoyii kalajuuu

Story lover • 2022-04-13 15:36

അവസാനം തേച്ചു ഭിത്തിയിൽ ഒട്ടിച്ചു വായനക്കാരെ അല്ലെ? ??

♥️♥️♥️ • 2022-04-13 15:24

എന്തു കഷ്ടാ ഭായ്... നശിപ്പിച്ചു കളഞ്ഞല്ലോ.... ??

Savin • 2022-04-13 15:20

Enthuvadey...last dhurantham aakiyalla?

Hari • 2022-04-13 15:06

Yeh it's out vayichittu reply tharavre enthayatlum good ayirukum